മുളച്ച ഉരുളക്കിഴങ്ങ് പാചകം ചെയ്ത് കഴിക്കാറുണ്ടോ? അപകടം പതിയിരിക്കുന്നു; അറിഞ്ഞോളൂ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുളച്ച ഉരുളക്കിഴങ്ങ് പാചകം ചെയ്ത് കഴിക്കാറുണ്ടോ? അപകടം പതിയിരിക്കുന്നു; അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 10:40 am IST
FacebookTwitterWhatsAppTelegram

അടുക്കളപുറങ്ങളിൽ അധികവും കാണപ്പെടുന്ന പച്ചക്കറികളുടെ കൂട്ടത്തിൽ പ്രധാനിയാണ് ഉരുളക്കിഴങ്ങ്. കുറച്ചു ഉപ്പും, മഞ്ഞളും, മുളകും ചേർത്ത് വറുത്തെടുത്താലും ഉരുളക്കിഴങ്ങ് കഴിക്കാൻ പ്രത്യേക രുചിയാണ്. കറി ഉണ്ടാക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും തുടങ്ങി ഒട്ടുമിക്ക കാര്യങ്ങൾക്കും നാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്.

പലപ്പോഴും കടകളിൽ നിന്ന് വാങ്ങുമ്പോഴാണെങ്കിലും അടുക്കളകളിൽ കിടന്ന് പഴക്കം ചെല്ലുമ്പോഴും ഉരുളക്കിഴങ്ങിൽ മുളപൊട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കും. എന്നാൽ ഇതൊന്നും കാര്യമാക്കാതെ മുളപ്പൊട്ടിയതെല്ലാം നീക്കം ചെയ്ത് നാം കറികൾക്കായി ഉപയോഗിക്കാറുമുണ്ട്. ഇങ്ങനെ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

മുളച്ചതും പച്ച നിറം കാണപ്പെടുന്നതുമായ ഉരുളക്കിഴങ്ങ് ഭക്ഷ്യയോഗ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ അത് പല വിധത്തിലുള്ള രാസമാറ്റത്തിന് കാരണമാവുകയും ഇത് വിഷാംശത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു.

ഉരുളക്കിഴങ്ങ് മുളച്ചാലുണ്ടാവുന്ന പച്ചനിറം വിഷത്തിന് തുല്യമാണെന്നാണ് പറയുന്നത്. ഛർദ്ദി, വയറിളക്കം തുടങ്ങിയവയിലേക്ക് ഇത് വഴി വയ്‌ക്കുന്നു. കൂടാതെ ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണമായേക്കാം. മുളച്ച ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോൽക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇതാണ് വിഷബാധയ്‌ക്ക് കാരണമാവുന്നത്. നാഡീ പ്രവർത്തനങ്ങൾ നിലയ്‌ക്കാനും ഇത് വഴി വയ്‌ക്കുന്നു.

Tags: POTATOHEALTH NEWS
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies