ഇടക്കാല ജാമ്യത്തിന് ശേഷം വീണ്ടും തിഹാർ ജയിലിലേക്ക്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് കീഴടങ്ങും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇടക്കാല ജാമ്യത്തിന് ശേഷം വീണ്ടും തിഹാർ ജയിലിലേക്ക്; അരവിന്ദ് കെജ്‌രിവാൾ ഇന്ന് കീഴടങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 09:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ​ഹി: മദ്യനയ കുംഭകോണ കേസിൽ ഇടക്കാല ജാമ്യ കാലാവധി തീർന്നതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക് മടങ്ങും. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയ്‌ക്ക് കെജ്‌രിവാൾ ഡൽഹിയിലെ വസതിയിൽ നിന്നും പുറപ്പെടുമെന്നാണ് വിവരം. ഇടക്കാല ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഡൽഹി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷ കൈവിട്ടുകൊണ്ട് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങുന്നത്.

ഡൽഹി മദ്യനയ കേസിൽ മെയ് 21 മുതൽ കെജ്‌രിവാൾ ഇടക്കാല ജാമ്യത്തിലാണ്. എന്നാൽ മുഖ്യമന്ത്രി തിരികെ ജയിലിൽ പോകേണ്ടി വരുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാർട്ടി പ്രവർത്തകർ. അദ്ദേഹം തിരികെ തന്നെ വരുമെന്നും നമ്മുടെ മുഖ്യമന്ത്രി കെജ്‌രിവാൾ തന്നെയെന്നും മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു.

കെജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് യോ​ഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ ചർച്ചകളും ഏകോപിച്ചിരുന്നത് ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥകാണ്. കെജരിവാളിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ ജോലികൾ കൃത്യമായി ചെയ്തുവെന്നും ഇനിയും അദ്ദേഹം കൈകാര്യം ചെയ്യുമെന്നും ആംആദ്മി നേതാക്കൾ പറഞ്ഞു. സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന്റെ ചുമതല ഡൽഹി മന്ത്രിമാരായ അ​ദിഷിയും സൗരഭ് ഭരദ്വാജിനും നൽകിയിട്ടുണ്ട്. വകുപ്പുകൾ മറ്റ് മന്ത്രിമാർ നിയന്ത്രിക്കുമെന്നും എഎപി അറിയിച്ചു.

ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തുടർന്ന് വാദം കേട്ട റോസ് അവന്യൂ കോടതി വിധി പറയുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചത്തേക്ക് ജാമ്യം വേണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ എതിർത്ത ഇഡി, തിഹാറിൽ കഴിയവേ ആരോഗ്യം മോശമായാൽ എയിംസിൽ പരിശോധന നടത്താമെന്ന് കോടതിയെ അറിയിച്ചു.

Tags: DelhiKEJRIWAL
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies