ചുവപ്പും പച്ചയും ഫീൽഡ് ഔട്ടാകുന്നു; ജനപ്രിയമേറി ഓറഞ്ച് ലഡു; ആഘോഷത്തിന് മാറ്റുകൂട്ടാൻ ലഡു ഇനി വീട്ടിൽ തയ്യാറാക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ചുവപ്പും പച്ചയും ഫീൽഡ് ഔട്ടാകുന്നു; ജനപ്രിയമേറി ഓറഞ്ച് ലഡു; ആഘോഷത്തിന് മാറ്റുകൂട്ടാൻ ലഡു ഇനി വീട്ടിൽ തയ്യാറാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

ആഘോഷത്തിന് ഒഴിച്ചുകൂടാനാകത്തതാണ് മധുരം. മധുരപലഹാരങ്ങളിൽ ഒഴിച്ചുകൂടാനാകത്തതാണ് ലഡു. കടകളിൽ നിന്ന് വാങ്ങുന്ന മായം കലർന്ന ലഡു ഇനി ആഘോഷത്തിന് വേണ്ട, മറിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. സിംപിൾ റെസിപ്പി ഇതാ..

ചേരുവകൾ

  • കടലമാവ്- അര കിലോ
  • വെള്ളം
  • പഞ്ചസാര
  • നെയ്യ്
  • മഞ്ഞൾപ്പൊടി
  • എണ്ണ
  • ഉപ്പ്
  • ബേക്കിം​ഗ് സോഡ

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് കടലമാവിലേക്ക് മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഉപ്പും ബേക്കിം​ഗ് സോഡയും ചേർക്കുക. ഇത് അരിച്ചെടുക്കുക. കുറച്ച് കുറച്ച് വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഏകദേശം ഒന്നര കപ്പ് വെള്ളം കുഴയ്‌ക്കാൻ ആവശ്യമാണ്.

പാനിൽ എണ്ണ ചൂടാക്കുക. കുഴികളുള്ള പാത്രത്തിലൂടെ മാവ് ഒഴിച്ചുകൊടുക്കുക. പൊങ്ങി വരുമ്പോൾ കോരി മാറ്റുക.

ഒന്നര കപ്പ് പഞ്ചസാരയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കിയെടുക്കുക. നന്നായി ഉരുകിയെന്ന് ഉറപ്പാക്കിയ ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് വറുത്തെടുത്തത് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിനെ നെയ്യ് കൂടി ചേർത്ത് കൊടുക്കുക. ചൂടാറിയ ശേഷം ഉരുണ്ടിയെടുക്കുക. ആവശ്യമെങ്കിൽ ഉണക്കമുന്തിരി നെയ്യിൽ വറുത്തെടുത്തതും ചേർക്കാവുന്നതാണ്.

Tags: ladduPreparation
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies