രാജ്യസുരക്ഷ ഭീകരരിൽ ഭദ്രം! പാക് സൈന്യം ഇനി ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തും; പ്രതിഷേധവുമായി രാഷ്ട്രീയ കക്ഷികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യസുരക്ഷ ഭീകരരിൽ ഭദ്രം! പാക് സൈന്യം ഇനി ഹോട്ടലുകളും റസ്റ്റോറന്റുകളും നടത്തും; പ്രതിഷേധവുമായി രാഷ്‌ട്രീയ കക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ടൂറിസം മേഖലയിലേക്ക് കടന്ന് പാക് സൈന്യം. സൈന്യത്തിന്റെ ഉടമസ്ഥതയിൽ ഗ്രീൻ ടൂറിസം ലിമിറ്റഡ് എന്ന പേരിൽ കമ്പനി ആരംഭിച്ചു. ഹോട്ടലുകളും മറ്റും ആരംഭിക്കാനായി ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ 44 ടൂറിസം സൈറ്റുകൾ
കമ്പനി ഏറ്റെടുക്കുകയും ചെയ്തു. ഫെബ്രുവരി 8-ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ്, ജനുവരി 26-നാണ് കമ്പനി രജിസ്റ്റർ ചെയ്തത്. 30 വർഷത്തേക്കാണ് കരാർ.

രാജ്യസുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെയുള്ള സൈന്യത്തിന്റെ നടപടിക്കെതിരെ പൊതുവികാരം ശക്തമാണ്. രാജ്യത്തുടനീളം വൻ വാണിജ്യ സ്ഥാപനങ്ങൾ മുതൽ ഹൗസിംഗ് കോളനികൾ വരെ നിലവിൽ പാക് സൈന്യം നടത്തുന്നുണ്ട്. ഗിൽജിത്-ബാൾട്ടിസ്ഥാൻ സർക്കാരും കമ്പനിയും കരാർ ഒപ്പിട്ടതിന് ശേഷമാണ് പാട്ടത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

സൈന്യത്തിന്റെ നീക്കത്തെ എതിർത്ത് മജ്‌ലിസ്-ഇ-വഹ്ദത്തുൽ മുസ്‌ലിമീൻ (എംഡബ്ലിയുഎം) അടക്കമുള്ള കക്ഷികൾ രം​ഗത്ത് വന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ അവാമി ആക്ഷൻ കമ്മിറ്റിയും ദാസ് ഖരീം സുപ്രീം കൗൺസിൽ ഓഫ് ആസ്റ്റോരാറും പ്രതിഷേധം സംഘടിപ്പിച്ചു. വിനോദസഞ്ചാരമേഖലയിൽ പ്രാദേശിക നിക്ഷേപം സുഗമമാക്കുന്നതാണ് കരാർ എന്നാണ് പാക് സർക്കാരിന്റെ നിലപാട്.

Tags: ARMYPakistanTourisam
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies