ഷാരൂഖിന്റെ നടി; ഒറ്റ ചിത്രത്തിന് ശേഷം പടിയിറക്കം; സൗന്ദര്യറാണിയെ സ്വന്തമാക്കിയത് ​ശതകോടീശ്വരൻ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷാരൂഖിന്റെ നടി; ഒറ്റ ചിത്രത്തിന് ശേഷം പടിയിറക്കം; സൗന്ദര്യറാണിയെ സ്വന്തമാക്കിയത് ​ശതകോടീശ്വരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 09:13 pm IST
Facebook
Twitter
WhatsAppTelegram

ഷാരൂഖ് ഖാന്റെ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് മുൻ സൗന്ദര്യ റാണി കൂടിയായ ​ഗായത്രി ജോഷി. ഒരൊറ്റ ചിത്രത്തിന് ശേഷം ​ഗായത്രി സിനിമ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. സിനിമ മേഖലയിലുള്ളവർ മികച്ച ഭാവി പ്രവചിച്ച താരം അപ്രതീക്ഷിതമായാണ് അഭിനയലോകത്ത് നിന്നും പടിയിറങ്ങിയത്.

എന്നാൽ, സിനിമ ഉപേക്ഷിച്ച് ​ഗായത്രി നടന്നെത്തിയത് ശതകോടീശ്വരനായ വികാസ് ഒബ്‌റോയിയുടെ ജീവിതത്തിലേക്കാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ ഒബ്റോയ് റിയാലിറ്റി വികാസിന്റെ സ്വന്തമാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഏകദേശം 35,000 കോടി രൂപയിലധികം രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. ബിസിനസ് സാമ്രാജ്യമായ ഒബ്റോയ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡിന്റെ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമാണ് വികാസ്.

വികാസ് ഒബ്റോയിയുടെ പിതാവ് രൺവീർ ഒബ്റോയ് 30 വർഷങ്ങൾക്ക് മുമ്പാണ് ഈ കമ്പനി ആരംഭിച്ചത്. അതിന് ശേഷം വികാസാണ് ഹൗസിംഗ്, കോർപ്പറേറ്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങിയ വിവിധ റിയൽ എസ്റ്റേറ്റ് മേഖലകളിലേക്ക് കമ്പനിയെ ഉയർത്തിയത്. മുംബൈ യൂണിവേഴ്സിറ്റി, യുഎസ് ഹാർവാർഡ് ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വികാസ് ഒബ്‌റോയിയുടെ പഠന കാലം.

സിനിമാ ജീവിതം ഉപേക്ഷിച്ച ഗായത്രി ജോഷി നിലവിൽ ഒബ്റോയ് പ്രോജക്ടുകളുടെ ഇന്റീരിയർ ക്യൂറേറ്റ് ചെയ്യുകയാണ്. 2005-ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക്, വിഹാൻ ഒബ്റോയ്, യുവാൻ ഒബ്റോയ് എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്.

 

Tags: SHARUKH KHANgayathri joshivikas oberoi
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies