ബിജെപിയുടെ വിജയത്തിന് മധുരം കൂടും; റായ്പൂരിൽ തയ്യാറാക്കിയത് 11 തരത്തിലുളള 201 കിലോ ലഡ്ഡു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ വിജയത്തിന് മധുരം കൂടും; റായ്പൂരിൽ തയ്യാറാക്കിയത് 11 തരത്തിലുളള 201 കിലോ ലഡ്ഡു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 07:59 am IST
FacebookTwitterWhatsAppTelegram

റായ്പൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിന് പിന്നാലെ ബിജെപി റായ്പൂർ ഘടകം 201 കിലോ ലഡ്ഡുവാണ് തയ്യാറാക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം അണികൾക്കും പ്രദേശത്തുള്ളവർക്കും വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 11 വ്യത്യസ്ത തരം ലഡ്ഡു ഒരുക്കിയത്.

ആദ്യ ഫലസൂചനകൾ പുറത്ത് വന്നതിന് ശേഷം ഉച്ചയോടെ ലഡ്ഡു വിതരണം ആരംഭിക്കുമെന്ന് ബിജെപി നേതാവ് ലളിത് ജയ് സിംഗ് പറഞ്ഞു. സന്തോഷസൂചകമായി രാത്രി വരെ ലഡ്ഡു വിതരണം നീളുമെന്നും ലളിത് പറയുന്നു. ”തുടർച്ചയായ മൂന്നാം വിജയം വലിയ രീതിയിൽ ആഷോഷിക്കാനാണ് പ്രവർത്തകർ ആഗ്രഹിക്കുന്നത്. ഇതിനായി ബേസൻ, ആട്ട, തേങ്ങ, ചോക്കലേറ്റ്, ബൂന്ദി എന്നിവ കൊണ്ട് 11 തരം വ്യത്യസ്തമായ ലഡ്ഡുവാണ് തയ്യാറാക്കുന്നത്.

രാജ്യത്തെമ്പാടും ബിജെപി തരംഗമാണുള്ളത്. 400ലധികം സീറ്റുകൾ നേടുമെന്നതാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ജനങ്ങളുടെ പ്രതീക്ഷ ബിജെപിയിലാണ്. 400ലധികം സീറ്റുകൾ സ്വന്തമാക്കിക്കൊണ്ട് തന്നെ എൻഡിഎ സർക്കാർ മൂന്നാംവട്ടവും അധികാരത്തിലെത്തും. ഈ സന്തോഷം മധുരം നൽകി പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും” ലളിത് പറയുന്നു. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ജയ്പൂരിലേയും ബെംഗളൂരുവിലേയും ബിജെപി ആസ്ഥാനത്തും വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 8.15ഓടെ ആദ്യ ഫലസൂചനകൾ പുറത്ത് വരും.

Tags: BJPRaipur2024 NATIONAL ELECTIONladdoo
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies