ആഘോഷിക്കാൻ വാങ്ങിയ പച്ച ലഡ്ഡു വിളമ്പാൻ പറ്റിയില്ലേ ? വിഷമിക്കേണ്ട , കേടാകാതിരിക്കാൻ ഇതാ വഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ആഘോഷിക്കാൻ വാങ്ങിയ പച്ച ലഡ്ഡു വിളമ്പാൻ പറ്റിയില്ലേ ? വിഷമിക്കേണ്ട , കേടാകാതിരിക്കാൻ ഇതാ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 01:17 pm IST
Facebook
Twitter
WhatsAppTelegram

ആഘോഷവേളകൾ കൂടുതൽ ആനന്ദകരമാക്കാൻ വാങ്ങുന്ന പലഹാരങ്ങളിൽ ഒന്നാണ് ലഡ്ഡു . പല കളറിൽ , പല രുചികളിൽ ലഡ്ഡു ലഭ്യമാണ് . എങ്കിലും ചില അവസരങ്ങളിൽ പച്ച ലഡ്ഡുവിനാണ് ആവശ്യക്കാരേറെയുള്ളത് .

ചെറുപയർ പൊടി , കടലമാവ് , പഞ്ചസാര , നെയ്യ് , ഏലക്കപ്പൊടി കശുവണ്ടി , ഉണക്കമുന്തിരി എന്നിവ ചേർത്താണ് പച്ച ലഡ്ഡു തയ്യാറാക്കുന്നത് . സാധാരണ ലഡ്ഡു പോലെയല്ല ചെറുപയർ പൊടി ഉപയോഗിക്കുന്നതിനാൽ വളരെ വേഗം കേടായി പൂപ്പൽ പിടിക്കുന്ന പലഹാരമാണ് പച്ച ലഡ്ഡു . എന്നാൽ അൽപ്പം ശ്രദ്ധിച്ചാൽ ഇവ നമുക്ക് സൂക്ഷിച്ചു വയ്‌ക്കാം .

വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത പാത്രങ്ങളിലാകണം പച്ച ലഡ്ഡു സൂക്ഷിച്ചു വയ്‌ക്കേണ്ടത് . ഈർപ്പമുണ്ടായാൽ ലഡ്ഡു വളരെ വേഗം കേടായി പോകും . ലഡ്ഡു ഉണ്ടാക്കും മുൻപ് അൽപ്പം നെയ്യോ, എണ്ണയോ കൈകളിൽ പുരട്ടുന്നതും നല്ലതാണ് . ഇത് കൈയ്യിൽ മാവ് ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും . ചൂടോടെയാണ് ലഡ്ഡു കൈകളിൽ വച്ച് ഉരുട്ടിയെടുക്കേണ്ടത് . തണുത്ത് പോയാൽ ലഡ്ഡു കട്ടി കൂടിയ പോലെയാകും. കൃത്യമായി ആകൃതിയും കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

Tags: laddu
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies