മുതലും നീയേ മുടിവും നീയേ..!ചെന്നൈയിലേക്ക് മടങ്ങി ആർ അശ്വിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുതലും നീയേ മുടിവും നീയേ..!ചെന്നൈയിലേക്ക് മടങ്ങി ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസിന്റെ വെറ്ററൻ താരം ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക്. ഉദ്ഘാടന സീസൺ മുതൽ 2015 വരെ ചെന്നൈയ്‌ക്കായി പന്തെറിഞ്ഞിരുന്ന താരം ഇത്തവണയെത്തുന്ന കളിക്കാരനായിട്ടല്ല. ചെന്നൈ സൂപ്പർ കിം​ഗ്സ് ആരംഭിക്കുന്ന ഹൈ പെർഫോമൻസ് സെൻ്ററിന്റെ ചുമതലക്കാരനായിട്ടാണ് അശ്വിൻ എത്തുന്നത്. മെ​ഗാ താര ലേലം നടക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് അശ്വിനെ നിലനിർത്തുമോ എന്ന കാര്യം സംശയമാണ്.

2025 മുതൽ സെൻ്റർ പൂർണതോതിൽ പ്രവർത്തനമാരംഭിക്കും. ചെന്നൈയുടെ ഉടമകളായ ഇന്ത്യൻ സിമൻ്റസാണ് അശ്വിനെ സെന്റ‍റിന്റെ ചുമതലക്കാരനായി നിയമിച്ചത്. എല്ലാം തുടങ്ങിയിടത്ത് തന്നെ തിരികെ എത്താനായതിൽ സന്തോഷമുണ്ടെന്നും ഇവിടെ ക്രിക്കറ്റിന്റെ വളർച്ചയ്‌ക്ക് സംഭാവന നൽകുന്നതിലാകും തന്റെ ശ്രദ്ധയെന്നും അശ്വിൻ പ്രതികരിച്ചു.

അശ്വിൻ തിരികെ എത്തിയതിൽ വളരെയേറെ സന്തോഷമുണ്ടെന്നും സൂപ്പർ കിം​ഗിസിന്റെ ഉദ്യമങ്ങളിലും ഹൈ പെർഫോമൻസ് സെൻ്ററിലും വലിയ റോൾ വഹിക്കാനുണ്ടെന്നും സിഎസ്കെ സി.ഇ.ഒ കാശിവിശ്വനാഥൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള ഏറ്റവും മികച്ച ക്രിക്കറ്ററാണ് അദ്ദേഹം. ക്രിക്കറ്റിന്റെ ഏത് തലത്തിലേക്ക് വരുമ്പോഴും അദ്ദേഹത്തിനുള്ള സമർപ്പണവും പ്രതിബദ്ധതയും പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. സെന്റർ നയിക്കാനും യുവ പ്രതിഭകളെ കണ്ടെത്തി വളർത്താനും പറ്റുന്ന ഏറ്റവും മഹത്തായ മാതൃകയാണ് അശ്വിനെന്നും കാശി വിശ്വനാഥൻ പറഞ്ഞു.

 

Tags: CSKR ASHWINreturns
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies