ഗില്ലിക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീ-റിലീസിന്; താരത്തിന്റെ 50-ാം പിറന്നാളിനെത്തുന്നത് ഈ സിനിമ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗില്ലിക്ക് പിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീ-റിലീസിന്; താരത്തിന്റെ 50-ാം പിറന്നാളിനെത്തുന്നത് ഈ സിനിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 05:49 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സമീപകാലത്താണ് വിജയ്‌യുടെ “ഗില്ലി” റീറിലീസ് ആയി ആരാധകർക്കിടയിൽ തരംഗം തീർത്തത് . തൊട്ടുപിന്നാലെ മറ്റൊരു വിജയ് ചിത്രം കൂടി റീറിലീസിനൊരുങ്ങുകയാണ്. താരത്തിന്റെ 50-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രം റീറിലീസ് ആകുന്നത്. 2012 ൽ ദീപാവലി റിലീസ് ആയി പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം “തുപ്പാക്കി”യാണ് റീറിലീസിനൊരുങ്ങുന്നത്.

എ ആർ മുരുഗദോസ്സിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ വിജയ്, കാജൽ അഗർവാൾ, ജയറാം എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ബോളിവുഡ് താരം വിദ്യുത് ജംവാലാണ് വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഹാരിസ് ജയരാജ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ സന്തോഷ് ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. വിജയ്‌യുടെ പിറന്നാൾ ജൂൺ 22 ആണെന്നിരിക്കെ ജൂൺ 21 ന് ആണ് ചിത്രം റീറിലീസ് ആകുന്നത്.

26/11 മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം 2012 ദീപാവലിക്കാണ്‌ റിലീസ് ചെയ്തിരുന്നത്. നിരവധി ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം ഏകദേശം 120 കോടിയോളം നേടിയിരുന്നു. വിജയ്‌യുടെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു “തുപ്പാക്കി”. ഇത് രണ്ടാം തവണയാണ് ഒരു വിജയ് ചിത്രം ഈ വർഷം റീറിലീസ് ആകുന്നത്. കഴിഞ്ഞ ഏപ്രിലിൽ റീറിലീസ് ചെയ്തിരുന്ന വിജയ് ചിത്രമായ ഗില്ലി 20 കോടിയോളം നേട്ടം കൊയ്തിരുന്നു.

Tags: ACTOR VIJAYThuppakki
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies