സാമന്തയോടൊപ്പമുളള ഇന്റിമേറ്റ് രം​ഗങ്ങൾ സ്ക്രീനിൽ; എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രേക്ഷകരോട് ഇരിക്കാന്‍ പറഞ്ഞ് നാഗചൈതന്യ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സാമന്തയോടൊപ്പമുളള ഇന്റിമേറ്റ് രം​ഗങ്ങൾ സ്ക്രീനിൽ; എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രേക്ഷകരോട് ഇരിക്കാന്‍ പറഞ്ഞ് നാഗചൈതന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 07:34 pm IST
Facebook
Twitter
WhatsAppTelegram

നാ​ഗ ചൈതന്യയും സാമന്തയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘മനം’. 20014 ൽ ആണ് ചിത്രം തിയേറ്ററിലെത്തിയത്. തെലുങ്കിൽ വലിയ വിജയം നേടിയ ചിത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് റീ റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ സിനിമ കാണാൻ പ്രേക്ഷകർക്കൊപ്പം നാഗ ചൈതന്യയും എത്തിയിരുന്നു.

ചിത്രത്തിൽ നാ​ഗ ചൈതന്യയും സാമന്തയും തമ്മിലുള്ള ഇന്റിമേറ്റ് സീനുകളുമുണ്ട്. എന്നാൽ തീയറ്ററിൽ ഈ രംഗത്തിനിടയിൽ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന പ്രേക്ഷകരോട് ഇരുന്ന് സിനിമ കാണാൻ നാ​ഗ ചൈതന്യ പറയുന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

2014- മെയ് 23 നാണ് മനം തിയേറ്ററുകളിലെത്തിയത്. 28 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് ബോക്സോഫീസിൽ 62 കോടി നേടിയിരുന്നു.
ഫാന്റസി ഡ്രാമയായി എത്തിയ ചിത്രത്തില്‍ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന, നാഗാര്‍ജുനയുടെ പിതാവ് നാഗേശ്വര റാവു തുടങ്ങിയവർ അഭിനയിച്ചിരുന്നു.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായ നാ​ഗചൈതന്യയും സാമന്തയും നിലവിൽ വേർപിരിഞ്ഞാണ് ‍ജീവിക്കുന്നത്. ‘യേ മായ ചെസവേ’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. 2017-ൽ വിവാഹിതരായ ഇരുവരും 2021-ലാണ് പിരിഞ്ഞത്.

https://x.com/ShittyWriters/status/1793636499164155981

Tags: SUB
Share
Tweet
SendShare

More News from this section

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

Latest News

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies