ബഹിരാകാശത്ത് സ്റ്റാർഷിപ് എഴുതിയ പുതു ചരിത്രം; സ്‌പേസ് എക്‌സിൻ്റെ ദൗത്യം സമ്പൂർണ വിജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് സ്റ്റാർഷിപ് എഴുതിയ പുതു ചരിത്രം; സ്‌പേസ് എക്‌സിന്റെ ദൗത്യം സമ്പൂർണ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത സ്‌പേസ് എക്‌സ് സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം വിജയകരം. നാലാം പരീക്ഷണ വിക്ഷേപണമാണ് സമ്പൂർണ വിജയം നേടിയത്. ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റ് വിക്ഷേപണമാണിത്.

റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളെയും നിയന്ത്രിച്ച് നിർദ്ധിഷ്ട ഭാഗത്ത് ഇറക്കാൻ ഇത്തവണത്തെ സ്‌പേസ് എക്‌സിന് സാധിച്ചു. ആർക്കിമിഡ് ദൗത്യങ്ങൾക്കും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ഉപയോഗിക്കാൻ പോകുന്ന റോക്കറ്റാണ് സ്റ്റാർഷിപ്.

പ്രധാനമായു രണ്ട് ഭാഗങ്ങളാണ് റോക്കറ്റിനുള്ളത്. സൂപ്പർ ഹെവി എന്ന ബൂസ്റ്റാണ് ആദ്യ ഭാഗം. മനുഷ്യരെയും പേലോഡുകളെയും വഹിക്കുന്നതിനുള്ളതാണ് രണ്ടാമത്തെ ഭാഗം. ഇവ രണ്ടും നിശ്ചയിച്ചിരുന്ന സ്ഥാനത്ത് തന്നെ ഇറക്കാനായി. 121 കിലോ ഭാരമുള്ള ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കാറ്റാണിത്.

നേരത്തെ മൂന്നുവട്ടം സ്‌പേസ് എക്‌സ് പരാജയപ്പെട്ടിരുന്നു. മൂന്നാം തവണ പേകടത്തിന്റെ വിക്ഷേപണം വിജയിച്ചെങ്കിലും ബഹിരാകാശത്ത് നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിനിടെ പേടകം കത്തിയമരുകയായിരുന്നു.

Tags: SPACE XrocketFEATURED2
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies