സുനിൽകുമാറിന്റെ തോൽവി: തിരിച്ചടിച്ചത് കരുവന്നൂർ, എല്ലാ സമുദായങ്ങളുടെ വോട്ടും ബിജെപിയിലേക്ക് പോയി: CPl ജില്ലാ സെക്രട്ടറി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുനിൽകുമാറിന്റെ തോൽവി: തിരിച്ചടിച്ചത് കരുവന്നൂർ, എല്ലാ സമുദായങ്ങളുടെ വോട്ടും ബിജെപിയിലേക്ക് പോയി: CPl ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 11:10 am IST
FacebookTwitterWhatsAppTelegram

തൃശൂരിലെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. കരുവന്നൂർ ഉൾപ്പടെയുള്ള പല വിഷയങ്ങൾ എൽഡിഎഫിനെ തോൽപ്പിക്കാൻ ഇടയാക്കി. കരുവന്നൂരിലെ വിഷയങ്ങൾ നിസ്സാരമായല്ല ജനങ്ങൾ എടുത്തിട്ടുള്ളതെന്നും വത്സരാജ് പറഞ്ഞു.

കേരളത്തിലാകെ ഇടതുമുന്നണിക്ക് എതിരായ ജനവിധിയാണുണ്ടായത്. തൃശൂരിലാണെങ്കിൽ ബിജെപിക്ക് അനുകൂലമായ ജനവിധി വരികയും ചെയ്തു. മറ്റെല്ലായിടത്തും കോൺഗ്രസിന് വോട്ട് വർധിച്ചപ്പോൾ തൃശൂരിൽ സുരേഷ് ഗോപിക്ക് എങ്ങനെ വോട്ട് വർദ്ധിച്ചു എന്നതാണ് പരിശോധിക്കുന്നത്. ആളുകൾ എങ്ങനെയാണ് സുരേഷ് ഗോപിയിലേക്ക് പോയതെന്ന് പരിശോധിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു.

എല്ലാ സമുദായത്തിൽ നിന്നുള്ളവരുടെയും വോട്ട് ബിജെപിക്ക് കിട്ടിയിട്ടുണ്ട്. പരമ്പരാഗതമായി യുഡിഎഫിന് ലഭിച്ചിരുന്ന തൃശൂരിലെ ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ സുരേഷ് ​ഗോപിക്ക് ലഭിച്ചു. തീർത്തും പ്രതീക്ഷിക്കാത്ത പരാജയമാണ് തൃശൂരിലുണ്ടാത്. ഇടതുപക്ഷത്തിന്റെ വോട്ട് ബിജെപിയിലേക്ക് മറിച്ചുവെന്ന പ്രചാരണം അവാസ്തവമാണ്. കഴിഞ്ഞ തവണ ടി.എൻ പ്രതാപന് ലഭിച്ച വോട്ട് ഇത്തവണ മുരളീധരന് ലഭിച്ചിട്ടില്ല. അങ്ങനെയെങ്കിൽ യുഡിഎഫിന്റെ ആരോപണം എങ്ങനെ ശരിയാകുമെന്നും വോട്ട് നഷ്ടപ്പെട്ടത് എൽഡിഎഫിനല്ല, യുഡിഎഫിനാണെന്നും വത്സരാജ് ചൂണ്ടിക്കാട്ടി.

 

Tags: ThrissurSuresh GopiCPIsunil kumar
ShareTweetSendShare

More News from this section

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies