തോറ്റത് അമേരിക്കയോടെങ്കിലും തോൽപ്പിച്ചത് ഒരു ഇന്ത്യക്കാരൻ; സൗരഭിന് മുന്നിൽ പച്ച തൊടാതെ പാകിസ്താൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോറ്റത് അമേരിക്കയോടെങ്കിലും തോൽപ്പിച്ചത് ഒരു ഇന്ത്യക്കാരൻ; സൗരഭിന് മുന്നിൽ പച്ച തൊടാതെ പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 02:16 pm IST
Facebook
Twitter
WhatsAppTelegram

സൗരഭ് നേത്രവൽക്കർ, സ്വന്തം മണ്ണിൽ നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അമേരിക്കയ്‌ക്ക് അട്ടിമറി ജയം സമ്മാനിച്ച ഇന്ത്യൻ വംശജൻ. സൂപ്പർ ഓവർ പോരാട്ടത്തിൽ പാകിസ്താനെ 13 റൺസിൽ പിടിച്ചുകെട്ടിയ 32-കാരൻ ഇടംകയ്യൻ പേസറാണ് വാർത്തകളിലെ താരം. മൈക്കൽ വോൺ, വിരേന്ദർ സെവാഗ്, സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ രാജസ്ഥാൻ റോയൽസ് 14 വർഷങ്ങൾക്ക് മുമ്പുള്ള അണ്ടർ 19 ലോകകപ്പും ക്രിക്കറ്റ് ലോകത്തെ ഓർമ്മപ്പെടുത്തി.

1991, ഒക്ടോബർ 19-ന് മുംബൈയിൽ ജനിച്ച സൗരഭ് ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി തിളങ്ങിയിരുന്നു. 2010-ലെ അണ്ടർ 19 ലോകകപ്പിൽ കെ. എൽ രാഹുൽ, ജയദേവ് ഉനദ്ഘട്ട്, മായങ്ക് അഗർവാൾ എന്നിവർക്കൊപ്പം ഇന്ത്യൻ ജഴ്‌സി അണിഞ്ഞ താരം ആ ലോകകപ്പിൽ 9 വിക്കറ്റുമായി തിളങ്ങി. ക്വാർട്ടർ ഫൈനലിൽ പാകിസ്താനെതിരെ മികച്ചം പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇന്നലെ ഡല്ലാസ് സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നേടിയ ജയം.

ഒരുപക്ഷേ അവസരങ്ങൾ ലഭിച്ചേക്കില്ലെന്ന തോന്നലിൽ ഈ കൗമാരക്കാരൻ ബിദുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. കോർണൽ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം. ക്രിക്കറ്ററായും സോഫ്‌റ്റ്വെയർ എൻജിനീയറായും അമേരിക്കയിൽ സൗരഭ് തിളങ്ങി. തുടർ പഠനത്തിന് ശേഷം ഒറാക്കിളിൽ ജോലിയിൽ പ്രവേശിച്ചു. ജോലിക്കിടയിലും കളി തുടർന്ന സൗരഭിനെ തേടിയെത്തിയ സുവർണാവസരമായിരുന്നു യുഎസ് ദേശീയ ടീമിലേക്കുള്ള വിളി. യുഎസ് ദേശീയ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് നേത്രവൽക്കർ.

ലിങ്ക്ഡ് ഇന്നിലേ സൗരഭിന്റെ പ്രൊഫെൽ കണ്ടതോടെയാണ് ആരാധകർ ഞെട്ടിയത്. ക്രിക്കറ്റർമാർക്കിടയിലെ ഏറ്റവും കൗതുകകരമായ പ്രൊഫൈൽ സൗരഭിന്റേതാണ്., നിങ്ങൾ ലിങ്ക്ഡ് ഇന്നിലേ അക്കൗണ്ട് ഡിലീറ്റ് ചെയ്യൂ, എന്റെ മാതാപിതാക്കൾ ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നെല്ലാം ആരാധകർ പ്രെഫൈൽ ഷെയർ ചെയ്തുകൊണ്ട് എക്‌സിൽ കുറിച്ചു. ടെക് ഭീമൻമാരായ ഒറാക്കിളും യുഎസ് ടീമിനും സൗരഭിനും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

Tags: Pakistanamericat20 world cupSaurabh Netravalkar
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies