തൃശൂർ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണ് അല്ലേ?; ഡിസിസി കൂട്ടത്തല്ലിൽ പരിഹസിച്ച് പദ്മജ വേണുഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണ് അല്ലേ?; ഡിസിസി കൂട്ടത്തല്ലിൽ പരിഹസിച്ച് പദ്മജ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 08:54 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ഡിസിസി ഓഫീസിൽ വച്ചുണ്ടായ കൂട്ടത്തല്ലിൽ പ്രതികരിച്ച് പദ്മജ വേണുഗോപാൽ. ‘ കോൺഗ്രസിന്റെ സ്‌നേഹ സന്ദേശ യാത്രക്കാർ തമ്മിൽ തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടയടി’ എന്ന പോസ്റ്റാണ് പദ്മജ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ‘ പദ്മജ കോൺഗ്രസിൽ നിന്ന് പോയത് തൃശൂർ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണ് അല്ലേ? എന്നും അവർ പരിഹസിച്ചു.

കെ. മുരളീധരന് നേരത്തെ തന്നെ താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം പദ്മജ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പദ്മജ കോൺഗ്രസിൽ നിന്ന് പോയത് തങ്ങൾക്ക് ഗുണമായിട്ടുണ്ടെന്നും ഇത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഫലപ്രഖ്യാപനം വന്നതോടെ കോൺഗ്രസിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെടുകയായിരുന്നു.

ഇന്ന് വൈകുന്നേരമാണ് ഡിസിസി ഓഫീസിൽ വച്ച് കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സതീശൻ കുര്യച്ചിറയെ അനുകൂലിക്കുന്നവരും, അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടർന്ന് സതീശൻ കുര്യച്ചിറ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് കെ. മുരളീധരന്റെ അനിയായികൾ കൂടുതൽ പേർ എത്തിയത്തോടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കെ. മുരളീധരന്റെ തോൽവിയിൽ പ്രതിഷേധിച്ച് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും വാക്കേറ്റത്തിന് കാരണമായിരുന്നു.

Tags: DCCPathmaja Venugopal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies