അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ബാബുരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അസ്ഥാനത്തുളള വിമർശനം തിരിച്ചടിയായോ?; ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം; കലാകാരൻമാരെ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് ബാബുരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഷെയ്ൻ നിഗം പ്രധാന വേഷങ്ങളിലൊന്നിൽ എത്തിയ ലിറ്റിൽ ഹാർട്ട്‌സ് സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണം. ആദ്യ ദിനങ്ങളിൽ പ്രതീക്ഷിച്ച തളളിക്കയറ്റം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നടൻ ഉണ്ണിമുകുന്ദനെതിരെ ഷെയ്ൻ നിഗം നടത്തിയ വിവാദ പരാമർശം വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർച്ചയായി വിവാദങ്ങൾ വലിച്ചുവെയ്‌ക്കുകയും സഹതാരങ്ങളെ ആക്ഷേപിക്കുകയും ചെയ്യുന്ന ഷെയ്ൻ നിഗത്തിനെ പ്രേക്ഷകരും കൈവിടുന്നുവെന്നാണ് ബോക്‌സോഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം സിനിമാക്കാരെ, കലാകാരൻമാരെ രാഷ്‌ട്രീയവും കൊടിയുമായി കൂട്ടിക്കുഴയ്‌ക്കരുതെന്ന് നടൻ ബാബുരാജ് അഭ്യർത്ഥിച്ചു. ബാബുരാജും സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ ആദ്യ ഷോയ്‌ക്ക് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ബാബുരാജ് അഭിപ്രായം തുറന്നുപറഞ്ഞത്.

ഞാൻ സിനിമയിൽ വന്ന സമയത്ത് അങ്ങനെ ഉണ്ടായിരുന്നില്ല. ഇത്രയും ആളുകളുടെ കൂട്ടായ പണിയാണ്. പുതിയ ഡയറക്ടർമാർ, കാശ് മുടക്കിയ പ്രൊഡ്യൂസർമാർ, ഒരിക്കലും കലാകാരൻമാരെ ആരും അങ്ങനെ കാണരുതെന്നും ഞങ്ങൾക്ക് അങ്ങനെയൊന്നും ഇല്ലെന്നും ബാബുരാജ് പറഞ്ഞു. നമ്മളെ ഏൽപിക്കുന്ന ജോലി ചെയ്യുക എന്ന് മാത്രമേയൂളളൂ. ചിരിപ്പിക്കുകയാണെങ്കിൽ ചിരിപ്പിക്കുക. അത് മാത്രമേ കാണാൻ പാടുളളു. മതവും രാഷ്‌ട്രീയവും കൊടിയും വർഗവും ഒന്നും ഇതിൽ കൂട്ടിച്ചേർക്കരുതെന്നും ബാബുരാജ് അഭ്യർത്ഥിച്ചു.

ലിറ്റിൽ ഹാർട്ട്‌സിലെ വേഷം ഏറെ ആസ്വദിച്ചതായി ബാബുരാജ് പറഞ്ഞു. കുറെ നാളായി കോമഡി ചെയ്തിട്ട്. കോമഡിയോടൊപ്പം ഞങ്ങളുടെ പ്രായത്തിലുളള റൊമാൻസും രസകരമായിട്ടുണ്ടെന്നും അദ്ദേഹം കൂ്ട്ടിച്ചേർത്തു. സിനിമയിലെ നായിക മഹിമ നമ്പ്യാരുമൊത്തുളള ഒരു അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെ മോശം വാക്കുകളിലൂടെ ഉച്ഛരിച്ച് ഷെയ്ൻ വിവാദത്തിലായത്. പിന്നീട് ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഷെയ്ൻ മാപ്പ് പറഞ്ഞെങ്കിലും സിനിമാ പ്രേമികളിൽ വലിയ എതിർപ്പിന് വഴിവെച്ചിരുന്നു.

Tags: MALAYALAM MOVIEBABU RAJshane nigamLittle Hearts
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies