കൊളസ്‌ട്രോൾ ആണോ വില്ലൻ ? വെറുംവയറ്റിൽ ഇതൊന്ന് കുടിച്ചു നോക്കൂ... ദഹനക്കേടും കൊളസ്ട്രോളും പമ്പ കടക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊളസ്‌ട്രോൾ ആണോ വില്ലൻ ? വെറുംവയറ്റിൽ ഇതൊന്ന് കുടിച്ചു നോക്കൂ… ദഹനക്കേടും കൊളസ്ട്രോളും പമ്പ കടക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 06:45 pm IST
FacebookTwitterWhatsAppTelegram

കൊളസ്‌ട്രോൾ ഇന്ന് ഒട്ടുമിക്ക മലയാളികളുടെയും ജീവിതശൈലിരോഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. നിരന്തരം മരുന്നുകൾ കഴിച്ചാലും ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാലും വ്യായാമങ്ങൾ ചെയ്താലുമെല്ലാം പലരിലും കൊളസ്‌ട്രോളിന്റെ അളവിൽ കാര്യമായ മാറ്റങ്ങൾ വരാറില്ല. ഇത് കാരണം ഹൃദ്രോഗമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വേറെയും. എന്നാൽ ഉയർന്ന കൊളസ്ട്രോളിനെ പിടിച്ചുകെട്ടാനുള്ള പ്രകൃതിദത്തമായ മരുന്ന് നമുക്ക് ചുറ്റുമുള്ള ചില ചെടികളിലും ഇലകളിലും തന്നെയുണ്ട്. ഇതിൽ ഒന്നാമനാണ് മല്ലിയില.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും പുരാതനകാലം മുതൽ ഉപയോഗിച്ചിരുന്ന ഔഷധം കൂടിയാണ് മല്ലി. പാചകത്തിന് മല്ലിയിലയും വിത്തും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകൾ, നാരുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

മല്ലിയില വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്‌ട്രോൾ കുറയാൻ ഉത്തമ പ്രതിവിധിയാണ്. കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിനെ തടയാൻ കഴിയുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകൾ മല്ലിയിലയിൽ നിറഞ്ഞിരിക്കുന്നു. ഹൃദ്രോഗം തടയാനും ഇത് സഹായിക്കും. അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ൻ എന്നിവ ഒഴിവാക്കാനും മല്ലിയിലവെള്ളം കുടിക്കുന്നത് നല്ലതാണ്.

മല്ലിയില വെള്ളം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക, എന്നിട്ട് അത് ചെറുചൂടുള്ളപ്പോൾ അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിലോ, ഭക്ഷണത്തിന് 45 മിനിറ്റ് മുമ്പോ ശേഷമോ മല്ലിയില വെള്ളം കുടിക്കുന്നതാണ് നല്ലത്.

കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കാനും, കാഴ്ച ശക്തി മെച്ചപ്പെടുത്തുവാനും, അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്താനുമെല്ലാം മല്ലിയില വെള്ളം കുടിക്കുന്നത് നല്ലതാണ്.

Tags: CholestrolCoriander leavescoriander leave's water
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies