ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖം; രാംവിലാസ് പാസ്വന്റെ പുത്രൻ; ചിരാ​ഗ് പാസ്വാൻ മന്ത്രിസഭയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാർ രാഷ്‌ട്രീയത്തിലെ യുവ മുഖം; രാംവിലാസ് പാസ്വന്റെ പുത്രൻ; ചിരാ​ഗ് പാസ്വാൻ മന്ത്രിസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

ബിഹാർ രാഷ്‌ട്രീയത്തിലെ യുവ മുഖമാണ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രതിനിധീകരിച്ചാണ് അദ്ദേഹം മൂന്നാം മോദി മന്ത്രിസഭയിൽ ഇടംനേടിയത്. ലോക് ജനശക്തി പാർട്ടി സ്ഥാപകമായ രാംവിലാസ് പാസ്വാന്റെ മകനാണ് ഈ നാൽപ്പത്തിയൊന്നുകാരൻ.

എൻഡിഎ സഖ്യത്തിൽ ഹാജിപൂർ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയത്. 2014 ജമൂയി മണ്ഡലത്തിൽ നിന്നാണ് ചിരാഗ് ആദ്യമായി എംപിയായത്. 2019ലും ഈ സീറ്റ് നിലനിര്‍ത്തി.

പിതാവിന്റെ നിഴലിൽ നിന്ന് പുറത്തുകടന്ന് ബിഹാറിലെ രാഷ്‌ട്രീയത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ചിരാ​ഗ്. 2020ൽ പിതാവിന്റെ മരണത്തോടെ അമ്മാവനായ പശുപതി പരാസ് പാർട്ടിയിൽ പിളർത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ലോക് ജനശക്തി പാർട്ടി ( രാം വിലാസ്) രൂപം നൽകിയത്. അന്ന് ആറ് എൽജെപി എംപിമാർ മറ്റേ വിഭാ​ഗത്തിന്റെ കൂടെ നിന്നപ്പോഴും നിശ്ചയദാർഢ്യത്തോടെ അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാം സീറ്റുകളിലും വിജയിച്ച പാർട്ടിയാണ് എൽജെഡി( രാംവിലാസ്). ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.

രണ്ട് നരേന്ദ്രമോദി സർക്കാരിലും ഭക്ഷ്യ മന്ത്രിയായിരുന്ന ചിരാ​ഗിന്റെ പിതാവായ രാംവിലാസ് പാസ്വാൻ. നരേന്ദ്രമോദിയുമായി അടുത്ത വ്യക്തി ബന്ധം അദ്ദേഹം മരണം വരെ സൂക്ഷിച്ചിരുന്നു . കഴിഞ്ഞ ദിവസം നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ചിരാ​ഗിനെ ചേർത്ത് പിടിക്കുന്ന മോദിയുടെ ചിത്രം ദേശീയ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. എഞ്ചിനിയറിം​ഗിൽ ഉപരിപഠനം ആരംഭിച്ച ചിരാ​ഗ് സിനിമ എന്ന ലക്ഷ്യത്തോടെ ഇടയ്‌ക്ക് പഠനം അവസാനിപ്പിച്ചിരുന്നു. അവിവാഹിതനാണ് അദ്ദേഹം.

Tags: Chirag paswan2024 NATIONAL ELECTIONModi ministryModi 3rd term
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies