സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക്; വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്നും മന്ത്രിയിലേക്ക്; അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലേക്ക്; വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയിൽ നിന്നും മന്ത്രിയിലേക്ക്; അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 08:10 pm IST
Facebook
Twitter
WhatsAppTelegram

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ അശ്വീനി വൈഷ്ണവിന് ഇത് രണ്ടാമൂഴം . രണ്ടാം നരേന്ദ്രമോദി സർക്കാരിലെ റെയിൽവേ, ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയായ അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ചാണ് രാഷ്‌ട്രീയത്തിൽ എത്തിയത്. നിലവിൽ ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം.

1970 ജൂലൈ 18ന് രാജസ്ഥാനിലെ പാലി ജില്ലയിൽ ദൗലാൽ വൈഷ്ണവ്- സരസ്വതി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. 1991-ൽ ജോധ്പൂരിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദം സ്വർണ്ണ മെഡലോടെ നേടി. ഐഐടി കാൺപൂരിൽ നിന്നും എംടെക്കും കരസ്ഥമാക്കി. 1994ൽ 27-ാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. 2008-ൽ സർവീസിൽ നിന്ന് ഇടവേളയെടുത്ത് യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിലെ നിന്ന് എംബിഎയും പൂർത്തിയാക്കി.

 

ഒഡീഷ കേഡറിലെ ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം ആദ്യഘട്ടം മുതൽ അടിസ്ഥാന സൗകര്യ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1999 ൽ ഒഡീഷയിൽ ആഞ്ഞുവിശീയ, ചുഴലിക്കാറ്റിന്റെ സമയവും സ്ഥാനവും സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് രാജ്യന്തര തലത്തിൽ ചർച്ചയായി. സംരംഭക മേഖലയിലും വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്.

അടൽ ബിഹാരി വാജ്‌പേയിമായുള്ള അടുപ്പമാണ് സജീവ രാഷ്‌ട്രീയത്തിൽ എത്തിച്ചത്. 2003 കാലത്ത് പിഎംഒ ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി അദ്ദേഹം, വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്. ​​

2021 ജൂലൈ 8 നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ റെയിൽവെ രം​ഗം നിരവധി സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. ബുള്ളറ്റ് ട്രെയിനുകൾ മുതൽ സ്റ്റേഷനുകളുടെ നവീകരണം അടക്കം സമഗ്രമായ മാറ്റമാണ് ഉണ്ടായത്. ബുള്ളറ്റ് ട്രെയിനുകൾ മുതൽ സ്റ്റേഷന്റെ വികസനം വരെ ഉൾക്കൊള്ളുന്ന വികസന പദ്ധതികളുമായാണ് മന്ത്രാലയം മുന്നോട്ട് പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവെ ശൃംഖലയെന്ന ബഹുമതി ഇന്ത്യൻ റെയിൽവെയ്‌ക്ക് സ്വന്തമായിയത് അശ്വനീ വൈഷണവിന്റെ കാലത്താണ്. വന്ദേഭാരത്, അമൃത് ഭാരത് പോലുള്ള ട്രെയിനുകൾ രാജ്യമെമ്പാടും സമയബന്ധിതമായു വ്യാപിപ്പിച്ചതും അദ്ദേഹത്തിന്റെ കിരീടത്തിൽ പൊൻതൂവലായി. ഐടി- ഇലട്രോണിക്സ് മേഖലിൽ നിക്ഷേപം ആകർഷിക്കാൻ അദ്ദേഹം കൈക്കൊണ്ട നയപരമായ തീരുമാനങ്ങൾ ആ​ഗോള തലത്തിൽ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

 

Tags: 2024 NATIONAL ELECTIONAshwani Vaishnav
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies