ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഭാരതം; 'വികസിത ഇന്ത്യക്ക്' ഊർജ്ജം കൂടും; നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി പ്രിതി അദാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് ഭാരതം; ‘വികസിത ഇന്ത്യക്ക്’ ഊർജ്ജം കൂടും; നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി പ്രിതി അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 06:08 am IST
FacebookTwitterWhatsAppTelegram

തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രി പദത്തിലേറിയ നരേന്ദ്ര മോദിക്ക് ആശംസയുമായി അദാനി ഫൗണ്ടേൽൻ ചെയർപേഴ്സണും ​​ഗൗതം അദാനിയുടെ ഭാര്യയുമായ പ്രിതി അദാനി.

മോദി 3.0-ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത ഇന്ത്യ കെട്ടിപ്പടുത്തുകയെന്ന ലക്ഷ്യം ദ്രുത​ഗതിയിൽ കൈവരിക്കുമെന്ന ആത്മവിശ്വാസവും പ്രിതി പ്രകടിപ്പിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ‌ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ അഭൂതപൂർവ്വമായ വളർ‌ച്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. മുന്നോട്ടും കൂടുതൽ വളർ‌ച്ചയുണ്ടാകുമെന്ന ഉറപ്പുണ്ടെന്നും അവർ എക്സിൽ കുറിച്ചു.

ऐतिहासिक तीसरे कार्यकाल की शपथ लेने पर प्रधानमंत्री श्री @narendramodi जी को बधाई।

आपके कुशल नेतृत्व में पिछले 10 वर्षों में देश ने प्रगति की नई ऊंचाइयों को छुआ है।

और हमें विश्वास है कि आगामी वर्षों में आपका ‘विकसित भारत’ अभियान दुगनी रफ्तार से आगे बढ़ेगा। #JaiHind pic.twitter.com/7taIyKYgN7

— Priti Adani (@AdaniPriti) June 9, 2024

രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ‌ ​ഗൗതം അദാനിയും പ്രിതി അദാനിയും പങ്കെടുത്തിരുന്നു. മൂന്നാം എൻഡിഎ മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് രണ്ട് പേർ ഉൾപ്പടെ 72 മന്ത്രിമാരാണുള്ളത്. പ്രധാനമന്ത്രിക്ക് പുറമേ, 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്രച്ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് സ്ഥാനമേറ്റത്. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ആദ്യ മന്ത്രിസഭാ യോ​ഗം ചേരും.

Tags: pm modiThird TermPriti AdaniModi 3.O
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies