മോദി ഒരു ഗുരുവിനെപ്പോലെയാണ് മകനെ മുന്നോട്ട് നയിച്ചത്; ഒരിക്കൽ കൂടി മോദിയെ കാണാൻ ആഗ്രഹമുണ്ട്; കണ്ണീരണിഞ്ഞ് ശകുന്തള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി ഒരു ഗുരുവിനെപ്പോലെയാണ് മകനെ മുന്നോട്ട് നയിച്ചത്; ഒരിക്കൽ കൂടി മോദിയെ കാണാൻ ആഗ്രഹമുണ്ട്; കണ്ണീരണിഞ്ഞ് ശകുന്തള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 10:27 am IST
Facebook
Twitter
WhatsAppTelegram

ഹൈദരബാദ്: ബണ്ടി സഞ്ജയ്കുമാർ കേന്ദ്രമന്ത്രി പദവിയിൽ എത്തുമ്പോൾ കണ്ണീരണിഞ്ഞ് അമ്മ ബി. ശകുന്തള. മകൻ ഡൽഹിയിലേക്ക് പോയതിൽ അഭിമാനമുണ്ട്. തന്റെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. മകനെ വിളിച്ച് സംസാരിച്ചതായും കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായും, ശകുന്തള  പറഞ്ഞു

സഞ്ജയ് ഇത്രയും ഉയരത്തിൽ എത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കരിംനഗറിൽ നിന്നുള്ള ആളുകളുടെ സ്നേഹം കൊണ്ടാണ് ഇത് സാധ്യമായത്. നരേന്ദ്ര മോദി ഒരു ഗുരുവിനെപ്പോലെയാണ് മകനെ മുന്നോട്ട് നയിച്ചത്. ഒരിക്കൽ കൂടി മോദിയെ കാണാൻ ആഗ്രഹിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ഒരുപാട് കഷ്ടപാട് നിറഞ്ഞതായിരുന്നു കുട്ടിക്കാലം. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള വളരെ ചെറിയ കുടുംബമാണ് ഞങ്ങളുടേത്. 100 രൂപയായിരുന്നു അന്ന് അച്ഛൻരെ ശമ്പളം.10 പേരടങ്ങുന്ന കൂടുംബം അതുകൊണ്ടാണ് ജീവിച്ചിരുന്നത്, . ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് സഞ്ജയ് അയോദ്ധ്യയിൽ കർസേവയ്‌ക്ക് പോയിരുന്ന കാര്യവും ശകുന്തള സ്മരിച്ചു

തീപ്പൊരി നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബണ്ടി സഞ്ജയ് കുമാർ സംസ്ഥാന അദ്ധ്യക്ഷ പദവി എത്തിയതിന് ശേഷമാണ് തെലങ്കാനയിൽ ബിജെപിക്ക് ശക്തമായ വേരോട്ടം ഉണ്ടായത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കരിംനഗർ മണ്ഡലത്തിൽ നിന്നാണ് സഞ്ജയ് കുമാർ ബിജെപിക്കായി ആദ്യം മത്സരിച്ചത്. ഇത്തവണ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയപ്പോൾ 44.57 ശതമാനം വോട്ടുകളാണ് സ്വന്തമാക്കിയത്. 2.25 ലക്ഷത്തിന്റെ വമ്പൻ ഭൂരിപക്ഷത്തോടെയാണ് കരിംന​ഗറിന്റെ എംപി കേന്ദ്രമന്ത്രിയായി ചുമതലയേറ്റത്.

.

Tags: Bandi Sanjay KumarShakunthala
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies