കർപ്പൂരി ഠാക്കൂറിന് വീണ്ടും ആദരം; മകൻ രാംനാഥ് ഠാക്കൂർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർപ്പൂരി ഠാക്കൂറിന് വീണ്ടും ആദരം; മകൻ രാംനാഥ് ഠാക്കൂർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യം ഭാരതരത്ന നൽകി ആദരിച്ച കർപ്പൂരി ഠാക്കൂറിന് മകൻ രാംനാഥ് ഠാക്കൂർ മൂന്നാം മോദി സർക്കാരിന്റെ ഭാ​ഗം. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവായ അദ്ദേഹം ബിഹാറിൽ നിന്നുള്ള രാജ്യസഭാം​ഗമാണ്. സഹമന്ത്രി ആയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. നിലവിൽ ജനതാദൾ യുണൈറ്റഡ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് രാംനാഥ് ഠാക്കൂർ.

74 കാരനായ രാംനാഥ് ഠാക്കൂറിന് പൊതുപ്രവർത്തനത്തിന്റെ നീണ്ട ചരിത്രമുണ്ട്. 1970-ൽ പിതാവിന്റെ പാത പിന്തുടർന്നാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ മകൻ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിനോട് കർപ്പൂരി ഠാക്കൂറിന് എതിർപ്പായിരുന്നു. കർപ്പൂരിയുടെ വിയോ​ഗത്തിന് ശേഷം1988 ലാണ് രാംനാഥ് ആദ്യമായി സമസ്തീപൂരിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.  2005 മുതൽ 2010-വരെ നിതീഷ് കുമാർ സർക്കാരിന്റെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  റവന്യൂ, ഭൂപരിഷ്കരണം, നിയമം, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പുകളാണ്  താക്കൂറിന് നൽകിയത്. അതി പിന്നോക്കം( ഇബിസി) എന്ന് വിശേഷിപ്പിക്കുന്ന വിഭാ​ഗത്തിലാണ് രാംനാഥ് ഠാക്കൂർ ഉൾപ്പെടുന്നത്.

മരണാനന്ത ബഹുമതിയായി നരേന്ദ്രമോദി സർക്കാരാണ് കർപ്പൂരി ഠാക്കൂറിന് പരമോന്നത സിവിലിയൻ ബഹുമതി നൽകിയത്.  പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഠാക്കൂര്‍, ‘ജന്‍ നായക്’ (ജനങ്ങളുടെ നായകന്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ബിഹാർ മുൻമുഖ്യമന്ത്രിയായ അദ്ദേഹം സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്.

Tags: Modi 3.0Ram nath Takoor
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies