ഐശ്വര്യത്തിനും സമ്പത്തിനും ശനിദോഷം അകലാനും മയിൽപീലി ; വീടുകളിൽ വയ്ക്കേണ്ടത് ഇങ്ങനെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഐശ്വര്യത്തിനും സമ്പത്തിനും ശനിദോഷം അകലാനും മയിൽപീലി ; വീടുകളിൽ വയ്‌ക്കേണ്ടത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 10:05 am IST
FacebookTwitterWhatsAppTelegram

പുരാണങ്ങളിലും , ഐതിഹ്യങ്ങളിലും ഏറെ പ്രാഥാന്യമുള്ളവയാണ് മയിലുകള്‍ . ശിവപാര്‍വ്വതി പുത്രനായ സുബ്രഹ്‌മണ്യന്റെ വാഹനമാണ് മയില്‍. ജ്യോതിഷപരമായും ആത്മീയപരമായും മയിലുകള്‍ക്കും മയിൽപീലികള്‍ക്കും സവിശേഷകരമായ സ്ഥാനമുണ്ട്.ദേവന്മാരുടെ അധിപനായ ഇന്ദ്രന്‍, മയിലിന്റെ രൂപം ധരിക്കുന്നുവെന്ന് ഐതീഹ്യങ്ങളുണ്ട്.

ഐശ്വര്യത്തിന്റെ സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മി മയിൽപീലിയില്‍ വസിക്കുന്നവെന്നാണ് വിശ്വാസം. അതിനാലാണ് ആളുകള്‍ ലക്ഷ്മി പ്രീതി നേടാന്‍ മയില്‍പ്പീലികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് . തലയിണയുടെ അടിയിൽ മയിൽപീലി വയ്‌ക്കുന്നത് ഐശ്വര്യം നൽകും. അതോടൊപ്പം പോസിറ്റീവ് എനർജി ഉണ്ടാകുമെന്നാണ് വിശ്വാസം.

ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് മയിൽപീലികൾ ബെഡ്റൂമിൽ വയ്‌ക്കുന്നത് ഉത്തമമാണെന്നും പറയപ്പെടുന്നു.ശനിയുടെ അപഹാരത്തിൽ നിന്നും രക്ഷപെടാനുള്ള നല്ലൊരു വഴിയാണ് മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതെന്ന് കരുതപ്പെടുന്നു.പണം സൂക്ഷിക്കുന്ന അലമാരയ്‌ക്കരികിൽ മയിൽപീലി സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രപ്രകാരം സമ്പത്ത് വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

മയിൽപീലികള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഗ്രഹദോഷത്തെ നശിപ്പിക്കുകയും ഐശ്വര്യയും സമൃദ്ധിയും സമ്പത്തും നേടിതരുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു . സ്വീകരണ മുറിയിൽ കിഴക്കു വശത്തായി മയിൽപീലി വയ്‌ക്കുന്നതാണ് ഏറെ ഗുണകരം.മുറികളില്‍ വടക്ക് കിഴക്ക് വശത്ത് ശ്രീകൃഷ്ണന്റെ ഒരു ചിത്രമോ ശില്പമോ വച്ച് പാദങ്ങളില്‍ മയിൽപീലികള്‍ സൂക്ഷിക്കുക. ഇത് വാസ്തു ദോഷത്തിന് ആശ്വാസം നല്‍കുമെന്നാണ് വിശ്വാസം.

Tags: vastu shastrapeacock-feather
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies