ക്ഷീണം അകറ്റാം; വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഐസ് ടീകൾ ഇതാ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ക്ഷീണം അകറ്റാം; വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഐസ് ടീകൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 02:43 pm IST
FacebookTwitterWhatsAppTelegram

ആകെ ക്ഷീണിച്ചിരിക്കുമ്പോൾ ഒരു കോൾഡ് കോഫിയോ ഐസ് ടീയോ കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം ഒന്നു വേറെ തന്നെയാണ്. കോൾഡ് കോഫി എല്ലാവരും വീട്ടിൽ പരീക്ഷിച്ചു നോക്കാറുണ്ടെങ്കിലും ഐസ് ടീ വീട്ടിൽ ഉണ്ടാക്കുന്നവർ കുറവാണ്. വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന അഞ്ച് ഐസ് ടീകൾ നോക്കാം…

ലെമൺ‌ ഐസ് ടീ
‌‌‌
ലെമൺ ഐസ് ടീ തയ്യാറാക്കുന്നതിനായി ആദ്യം കട്ടൻ ചായ ഉണ്ടാക്കി തണുപ്പിക്കാൻ വെക്കണം. ശേഷം ഇതിലേക്ക് നാരങ്ങാനീര് ചേർക്കണം. ഇനി ആവശ്യത്തിന് മധുരത്തിനായി പഞ്ചസാരയോ തേനോ ഉപയോ​ഗിക്കാവുന്നതാണ്. ഈ മിശ്രിതത്തിൽ ഐസും ഇടുക. ഇനി ഭം​ഗിക്ക് വേണ്ടി ഐസ് ക്യൂബിന് മുകളിൽ നാരങ്ങ കഷ്ണങ്ങൾ കൊണ്ട് അലങ്കരിക്കുക.

‌മിന്റ് ഐസ് ടീ

ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. മിന്റ് ടീ ഇഷ്ടമില്ലാത്തവരും ചുരുക്കം ചിലർ മാത്രമാകും. മിന്റ് ഐസ് ടീ തയ്യാറാക്കാനായും ആ​ദ്യം കട്ടൻ ചായ ഉണ്ടാക്കി തണുപ്പിക്കുക. ശേഷം ഇതിലേക്ക് പുതിനയിലയും ആവശ്യത്തിന് ചേർക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് മധുരവും ഐസ് ക്യൂബുകളും ഇടുക.

Hibiscus ബെറി ഐസ് ടീ

ചെമ്പരത്തി ചേർത്ത ചായ വളരെ അധികം ഔഷധഗുണങ്ങളുള്ള ഒന്നാണ്. എന്നാൽ ചെമ്പരത്തി ഉപയോ​ഗിച്ച് ഐസ് ടീ ഉണ്ടാക്കുന്നവർ കുറവാണ്.

Hibiscus ബെറി ഐസ് ടീ തയ്യാറാക്കാനായി ആദ്യം ചെമ്പരത്തി പൂവ് ഉപയോ​ഗിച്ച് ടീ ഉണ്ടാക്കി തണുക്കാൻ വക്കുക‌. ശേഷം ഇതിലേക്ക് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ഏതെങ്കിലും ബെറികൾ ചേർക്കുക. ഇതിലേക്ക് ഐസ് ക്യൂബും മധുരവും ചേർക്കുക. Hibiscus ബെറി ഐസ് ടീ തയ്യാർ.

ജിഞ്ചർ ലെമൺ ഗ്രീൻ ഐസ് ടീ

എരിവും പുളിയും ചേർന്ന ജിഞ്ചർ ലെമൺ ഗ്രീൻ ഐസ് ടീ ശരീരത്തിന് ഉന്മേഷം പകരുന്നതാണ്. ഇതിനായി ആദ്യം ​ഗ്രീൻ ടീ തയ്യാറാക്കണം. ശേഷം ഇതിലേക്ക് ഇഞ്ചിയും നാരങ്ങയും ആവശ്യത്തിന് ചേർക്കുക. ഐസ് ക്യൂബും തേനും ചേർത്ത് കുടിക്കാവുന്നതാണ്.

പൈനാപ്പിൾ ഐസ് ടീ

​ഗ്രീൻ ടീ തയ്യാറാക്കി തണുപ്പിക്കുക. ഇതിലേക്ക് പൈനാപ്പിൾ ജ്യൂസും ആവശ്യത്തിന് മധുരവും ചേർക്കുക. ഇതിലേക്ക് ഐസും ചേർക്കാം. പൈനാപ്പിൾ കഷ്ണങ്ങളും തുളസിയിലയും കൊണ്ട് അലങ്കരിക്കുക.

 

Tags: SUBIced Tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies