സൈനിക സ്കൂളിൽ പഠനം; 40 വർഷത്തെ സേവനം, ഉന്നത സൈനിക ബഹുമതികൾ; പുതിയ കരസേനാ മേധാവിയെ കുറിച്ച് അറിയേണ്ടതെല്ലാം....
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക സ്കൂളിൽ പഠനം; 40 വർഷത്തെ സേവനം, ഉന്നത സൈനിക ബഹുമതികൾ; പുതിയ കരസേനാ മേധാവിയെ കുറിച്ച് അറിയേണ്ടതെല്ലാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 12:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സേനകളിൽ ഒന്നായ ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ മാസം 30ന്  ചുമതലയേക്കും . ഫെബ്രുവരിയിലാണ് കരസേന ഉപമേധാവിയായി അദ്ദേഹത്തെ നിയമിച്ചത്. നിലവിലെ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും.

ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദിയെക്കുറിച്ച് അറിയേണ്ടതെല്ലാം ….

  • 1964 ജൂലൈ 1 നാണ് ജനിച്ച ലഫ്. ജനറൽ ദ്വിവേദി ജനിച്ചത്. റേവ സൈനിക് സ്കൂൾ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നീ  സ്ഥാപനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഡിഫൻസ് ആൻഡ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ എം ഫിലും സ്‌ട്രാറ്റജിക് സ്റ്റഡീസിലും മിലിറ്ററി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
  • 1984 ഡിസംബർ 15-നാണ് കരസേനയുടെ ഭാ​ഗമായത്. ജമ്മു & കശ്മീർ റൈഫിൾസിലായിരുന്നു ആദ്യ നിയമനം. പാകിസ്താൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 40 വർഷത്തെ സേവനത്തിനിടെ വിവിധ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ( കമാൻഡ് ഓഫ് റജിമെന്റ്) 18 ജമ്മു-കശ്മീർ റൈഫിൾസ്, 26 സെക്ടർ അസം റൈഫിൾസ്( ബ്രിഗേഡ്), അസം റൈഫിൾസ് ഈസ്റ്റ് ( ഇൻസ്പക്ടർ ജനറൽ), 9 കോർപ്‌സ് എന്നിവയുടെ തലവനായിരുന്നു
  • ഈ വർഷം ഫെബ്രുവരിയിലാണ് കരസേന ഉപമേധാവിയായി അദ്ദേഹം നിയമിതനായത്. അതിന് മുമ്പ് ലഫ്. ജനറൽ റാങ്കിലിരിക്കെ 2022-2024 കാലഘട്ടത്തിൽ ഡയറക്ടർ ജനറൽ ഇൻഫെൻട്രി, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് (ഹെഡ്‌ക്വാർട്ടർ നോർത്തേൺ കമാൻഡ്) എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
  • പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്‌ട് സേവാ മെഡൽ തുടങ്ങി നിരവധി സൈനിക ബഹുമതികൾ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്.
  • യുഎസ് ആർമി വാർ കോളേജിൽ നിന്നും ‘Distinguished Fellow” എന്ന ബഹുമതിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
Tags: Lt. General Upendra DwivediArmy cheif
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies