ഒറ്റത്തവണ സംസ്കരിച്ചത് 26 അജ്ഞാത മൃതദേഹങ്ങൾ; വിശ്വസിച്ച് ചുമതല ഏൽപ്പിച്ചതിനു നന്ദി പറഞ്ഞ് സന്നദ്ധ സംഘടനാ പ്രവർത്തകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റത്തവണ സംസ്കരിച്ചത് 26 അജ്ഞാത മൃതദേഹങ്ങൾ; വിശ്വസിച്ച് ചുമതല ഏൽപ്പിച്ചതിനു നന്ദി പറഞ്ഞ് സന്നദ്ധ സംഘടനാ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

തഞ്ചാവൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 26 അജ്ഞാത മൃതദേഹങ്ങൾ ഒറ്റതവണയായി സംസ്‌കരിച്ചു. തഞ്ചാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നേശാകരം എന്ന എൻജിഒ ആണ് ഈ സംസ്കാര ചടങ്ങുകൾക്ക് മുൻ കൈ എടുത്തത്.

തഞ്ചാവൂർ പ്രദേശത്തുടനീളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതും ആശുപത്രികളിൽ മരണപ്പെട്ടതുമായ മൃതദേഹങ്ങൾ മരിച്ചയാളുകളുടെ ബന്ധുക്കൾക്ക് വിട്ടുനൽകാനായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച് വരികയായിരുന്നു.

എന്നാൽ ഏറെ നാളുകളായി സൂക്ഷിച്ച 26 മൃതദേഹങ്ങൾക്ക് അവകാശവാദമുന്നയിച്ച് ആരും എത്തിച്ചേർന്നിരുന്നില്ല. ഒടുവിൽ തഞ്ചാവൂർ പോലീസ് ഇതിനായി തഞ്ചാവൂരിൽ പ്രവർത്തിക്കുന്ന നേശാകരമെന്ന എൻ ജി ഓ യെ സമീപിച്ചു. തഞ്ചാവൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ അവർ തേടി.

കോർപ്പറേഷന്റെ അനുവാദത്തോടെ രാജഗോരി ശ്മശാനത്തിൽ ഇവ അടക്കം ചെയ്യുകയായിരുന്നു. തഞ്ചാവൂർ ജില്ലാ പോലീസ്, തഞ്ചാവൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രി, തഞ്ചാവൂർ മുനിസിപ്പൽ കോർപ്പറേഷൻ, നേശാകരം എന്ന സന്നദ്ധ സംഘടന എന്നിവർ ചേർന്ന് സംസ്‌കാരം പൂർത്തിയാക്കി. സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും അവർ പൂർത്തിയാക്കി.

ഉപേക്ഷിക്കപ്പെട്ട മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഒരു സാമൂഹിക കടമയാണെന്നുമുള്ള ലക്ഷ്യത്തോടെ, 2020-ൽ കൊറോണ ആരംഭിച്ചത് മുതൽ അത്തരം പ്രവർത്തനങ്ങൾ നേശാകരം സംഘടന തുടർച്ചയായി ചെയ്തുവരുന്നു. ഇതുവരെ 350 ലധികം മൃതദേഹങ്ങൾ സംസ്‌കരിച്ചു.

എൻ ജി ഒ അംഗങ്ങൾ മൃതദേഹങ്ങൾക്ക് പുഷ്പാർച്ചനയും നടത്തി. ഈ ചുമതല ഏൽപ്പിച്ച മെഡിക്കൽ കോളേജ്, പോലീസ്, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരോടും എൻജിഒ നന്ദി അറിയിച്ചു.

Tags: Thanjavur26 unclaimed bodies buried
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies