മൂന്ന് മാസം കൂടുമ്പോൾ പതിനായിരങ്ങൾ സൗജന്യമായി അക്കൗണ്ടിലെത്തും!! കിടിലൻ പോസ്റ്റോഫീസ് സ്കീം; അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് മാസം കൂടുമ്പോൾ പതിനായിരങ്ങൾ സൗജന്യമായി അക്കൗണ്ടിലെത്തും!! കിടിലൻ പോസ്റ്റോഫീസ് സ്കീം; അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 09:23 pm IST
FacebookTwitterWhatsAppTelegram

നിക്ഷേപത്തിന് മികച്ച ഇടം അന്വേഷിക്കുന്നവർക്ക് പോസ്റ്റോഫീസിലേക്ക് സ്വാ​ഗതം. രാജ്യത്ത് തന്നെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മികച്ച നിക്ഷേപ പദ്ധതി അവിടെയുണ്ട്. 55 വയസ് കഴിഞ്ഞവർക്ക് ചേരാൻ‌ കഴിയുന്ന ആകർഷകമായ റിട്ടേൺ ലഭിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് സ്‌കീമാണ് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്‌കീം.

ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന ഈ സ്‌കീമിന്റെ കാലാവധി അഞ്ചുവർഷമാണ്. 55 വയസ്സ് കഴിഞ്ഞ് സർവീസിൽ നിന്നും വിരമിച്ചവർക്കും 50 വയസ് കഴിഞ്ഞ് സേനയിൽ നിന്ന് വിരമിച്ചവർക്കും ഇതിൽ ചേരാവുന്നതാണ്. കുറഞ്ഞത് 1,000 രൂപ അടച്ച് പോസ്‌റ്റ് ഓഫീസ് ശാഖകളിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് തുടങ്ങാം. 30 ലക്ഷം വരെ നിക്ഷേപിക്കാവുന്നതാണ്.

പ്രതിവർഷം ഒന്നര ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. മൂന്ന് മാസം കൂടുമ്പോൾ പലിശവരുമാനം ലഭിക്കുന്ന തരത്തിലാണ് സ്‌കീം. അടിയന്തര ഘട്ടത്തിൽ നിക്ഷേപം തുടങ്ങി ഒരു വർഷത്തിനകം പലിശയില്ലാതെയും ഒരു വർഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വർഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും തുക പിൻവലിക്കാം.

പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്ന് മാസം കൂടുമ്പോൾ പലിശ വരുമാനമായി 20,500 രൂപ ലഭിക്കും. അതായത് പ്രതിവർഷം 82,000 രൂപ. കാലവധി അവസാനിക്കുന്ന മുറയ്‌ക്ക് നിക്ഷേപിച്ച തുക പൂർ‌ണമായി മടക്കി നൽകും. എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതുമാണ്.

Tags: Post Office SchemeSenior Citizen Saving Scheme
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies