16,347 അധ്യാപക തസ്തികകൾ നികത്തും; 5 രൂപയ്ക്ക് ഭക്ഷണം; സാമൂഹിക സുരക്ഷാ പെൻഷനിൽ വൻ വർദ്ധനവ്; വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് ആന്ധ്ര എൻ ഡി എ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

16,347 അധ്യാപക തസ്തികകൾ നികത്തും; 5 രൂപയ്‌ക്ക് ഭക്ഷണം; സാമൂഹിക സുരക്ഷാ പെൻഷനിൽ വൻ വർദ്ധനവ്; വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ച് ആന്ധ്ര എൻ ഡി എ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

അമരാവതി: ജൂൺ 13 ന് വ്യാഴാഴ്ച അമരാവതിയിലെ സെക്രട്ടേറിയറ്റിൽ അധികാരമേറ്റയുടനെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാരാ ചന്ദ്രബാബു നായിഡു ഒപ്പുവെച്ചത് തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ. സംസ്ഥാനത്തെ 16,347 അധ്യാപക തസ്തികകൾ നികത്തുന്നതിനുള്ള ഡിഎസ്‌സി വിജ്ഞാപനം, മുൻ വൈഎസ്ആർസിപി സർക്കാർ കൊണ്ടുവന്ന “എപി ഭൂമിയുടെ ഉടമസ്ഥാവകാശ നിയമം” പിൻവലിക്കൽ, മുതിർന്ന പൗരന്മാർക്കും വിധവകൾക്കുമുള്ള സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയിൽ നിന്ന് 4,000 രൂപയായും വികലാംഗർക്ക്  3,000 രൂപയിൽ നിന്ന് 6,000 രൂപയായും ഉയർത്തുക, ഗുണമേന്മയുള്ള ഭക്ഷണം 5 രൂപയ്‌ക്ക് നൽകുന്നതിന് സംസ്ഥാനത്തുടനീളമുള്ള അന്ന കാൻ്റീനുകൾ പുനരുജ്ജീവിപ്പിക്കുക, സംസ്ഥാനത്തെ യുവാക്കളുടെ നൈപുണ്യശേഷി ഉയർത്തുന്നതിനായി ഒരു നൈപുണ്യ സെൻസസ് നടത്തുക എന്നിവയാണ് ആ ഫയലുകൾ

വേദമന്ത്രങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ക്യാബിനറ്റ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വൈകുന്നേരം 4.41നാണ് നായിഡു മുഖ്യമന്ത്രിയായി ചുമതലയേറ്റത്. സെക്രട്ടേറിയറ്റിലേക്കുള്ള വഴിയിലുടനീളം ശ്രീ നായിഡുവിനെ അമരാവതി കർഷകരും ടിഡിപി പ്രവർത്തകരും പുഷ്പങ്ങൾ ചൊരിഞ്ഞ് സ്വീകരിച്ചു.

ജഗന്റെ ഭൂമി തട്ടിയെടുക്കൽ നിയമമായി വിശേഷിപ്പിക്കപ്പെട്ട എപി ലാൻഡ് ടൈറ്റിൽ ആക്ട് സംസ്ഥാനത്തുടനീളമുള്ള ഭൂവുടമകളിൽ വളരെയധികം ഭയം സൃഷ്ടിച്ചിരുന്നു. വൈഎസ്ആർസിപി നേതാക്കൾ തങ്ങളുടെ ഭൂമി തട്ടിയെടുക്കുമെന്ന ഭയത്തിലാണ് കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ ജനങ്ങൾ കഴിയുന്നതെന്നു ടി ഡി പി പലതവണ ആരോപിച്ചിരുന്നു. ജഗൻ അന്ന കാൻ്റീനുകൾ നിർത്തലാക്കി. ആവശ്യമെങ്കിൽ വൈഎസ്ആറിന്റെയോ  ജഗന്റെയോ പേരിലേക്ക് മാറ്റി അവ പ്രവർത്തിപ്പിക്കാനുള്ള അഭ്യർത്ഥന പോലും പരിഗണിച്ചില്ല. അടുത്ത 100 ദിവസത്തിനുള്ളിൽ അന്നാ കാൻ്റീനുകൾ വീണ്ടും തുറക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.

നൈപുണ്യ സെൻസസ് സംസ്ഥാനത്തെ യുവാക്കളുടെ നൈപുണ്യ നിലവാരം അളക്കാൻ സഹായിക്കും, അതുവഴി അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശരിയായ തൊഴിൽ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനാകും. കൂടാതെ, യുവാക്കൾക്ക് തൊഴിലില്ലായ്മ ഓണറേറിയം നൽകുമെന്ന് എൻഡിഎയും വാഗ്ദാനം ചെയ്തിരുന്നു.

അർഹരായ ആളുകൾക്ക് അവരുടെ വീട്ടുവാതിൽക്കൽ പെൻഷൻ നൽകുന്നതാണ് പുതിയ തീരുമാനം, എന്നാൽ ഏത് ഏജൻസി ആണ് ഇത് ചെയ്യുന്നത് എന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി തന്റെ അഞ്ച് വർഷത്തെ ഭരണത്തിൽ ഒരു ഡിഎസ്‌സി വിജ്ഞാപനമോ തൊഴിൽ കലണ്ടറോ പോലും നൽകുന്നതിൽ തികഞ്ഞ പരാജയമാണെന്ന് എൻ ഡി എ ആരോപിച്ചു. മുൻ സർക്കാർ കൊണ്ടുവന്ന “തൊഴിലില്ലാത്ത യുവാക്കൾക്ക് ഓണറേറിയം” എന്ന തീരുമാനം തുടരുന്നതിൽ പോലും ജഗൻ പരാജയപ്പെട്ടു.

Tags: N Chandrababu NaiduAndhra Pradesh CM
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies