കത്വയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാൻഡർ റിഹാൻ; കൈവശമുണ്ടായത് പാക് സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഉപകരണവും റൈഫിളും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കത്വയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാൻഡർ റിഹാൻ; കൈവശമുണ്ടായത് പാക് സൈന്യം ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഉപകരണവും റൈഫിളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 04:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കത്വിൽ സുരക്ഷാസേന വധിച്ച രണ്ട് ഭീകരരിൽ ഒരാൾ ജെയ്ഷെ മുഹമ്മദ് കമാൻഡറെന്ന് റിപ്പോർട്ട്. ജെയ്‌ഷെ കമാൻഡർ റിഹാനും പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമാണ് കൊല്ലപ്പെട്ടതെന്ന് വൃത്തങ്ങൾ സൂചന നൽകി. പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഭീകരർ അതിർത്തി കടന്നതെന്നാണ് വിവരം.

ഇരുട്ടിൽ ഉപയോ​ഗിക്കാവുന്ന ദൂരദർശിനി, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സെറ്റ്, എം4 റൈഫിൾ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് കണ്ടെടുത്തത്. പാക് സൈന്യം ഉപയോ​ഗിക്കുന്ന തരത്തിലുള്ള മൈക്രോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉപകരണമാണ് ഇവർ ഉപയോഗിച്ചിരുന്നത്.

ജെയ്‌ഷെ കമാൻഡർ റെസാക്കും ഹിസ്ബുൾ ഡെപ്യൂട്ടി കമാൻഡർ ഖാലിദും

ജൂൺ 9 ന് റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം  പാക്  ഭീകരസംഘടനകളുടെ തലവൻമാർ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ജയ്‌ഷെ കമാൻഡർ റെസാക്കും ഹിസ്ബുൾ ഡെപ്യൂട്ടി കമാൻഡർ ഖാലിദും 10ന് റാവലാകോട്ടിൽ വെച്ചാണ് ചർച്ച നടത്തിയത്. കഴിഞ്ഞ ഇന്ത്യയിൽ നടന്നത് പോലെ കൂടുതൽ രക്തം ഇനിയും ചീന്തണമെന്നാണ് ഇരുവരും പ്രസം​ഗത്തിൽ ആഹ്വാനം ചെയ്തത്.

Tags: jaishe muhammadKatwa
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies