മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം; ജപ്പാനെ പിടിച്ചു കുലുക്കിയ ബാക്ടീരിയ മറ്റ് രാജ്യങ്ങളിലേക്കും?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം; ജപ്പാനെ പിടിച്ചു കുലുക്കിയ ബാക്ടീരിയ മറ്റ് രാജ്യങ്ങളിലേക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടപ്പോഴേക്കും ജപ്പാനെ ഭീതിയിലാഴ്‌ത്തി സ്‌ട്രെപ്‌റ്റോകോക്കൽ ടോക്‌സിക് ഷോക്ക് സിൻഡ്രോം. 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊലപ്പെടുത്താൻ സാധിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളാണ് ഈ രോഗം പടർത്തുന്നതെന്ന് വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ നിരവധി കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ജൂൺ 2 വരെ 977 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗം കൂടുതലാവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. 1999 മുതൽ ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത് ഇതാദ്യമായാണെന്നും അധികൃതർ പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കും ഈ രോഗം പടരുന്നതായാണ് റിപ്പോർട്ടുകൾ.

ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന രോഗമാണ്. ഇത് തൊണ്ട വേദനയ്‌ക്കും, വീക്കത്തിനും കാരണമാകുന്നു. ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾക്ക് വകഭേദം സംഭവിച്ചുണ്ടാകുന്നതാണ് സ്‌ട്രെപ്‌റ്റോകോക്കൽ ടോക്‌സിക് ഷോക്ക് സിൻഡ്രോം. ഇത് പ്രായമായവരിലും കുട്ടികളിലും പെട്ടന്ന് പിടിപെടുന്നു.

ഈ രോഗം ബാധിച്ചർ 48 മണിക്കൂറിനുള്ളിൽ മരണപ്പെടും. കാൽ പാദത്തിൽ വീക്കം കാണപ്പെടുകയും ഇത് പിന്നീട് കാൽമുട്ടിലേക്കും മറ്റും വ്യാപിച്ചാണ് രോഗ ബാധിതർ മരണപ്പെടുന്നത്.

Tags: jappanflesh-eating bacteriastreptococcal toxic shock syndrome
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies