ഇനി ഒരു ദിവസം 24 മണിക്കൂറല്ല!! 2010 മുതൽ 'അത്' സംഭവിക്കുന്നു; ശാസ്ത്രലോകത്ത് നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി ഒരു ദിവസം 24 മണിക്കൂറല്ല!! 2010 മുതൽ ‘അത്’ സംഭവിക്കുന്നു; ശാസ്ത്രലോകത്ത് നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 11:55 am IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ അകകാമ്പ് രണ്ട് പതിറ്റാണ്ടായി ഉപരിതലത്തേക്കാൾ സാവാധാനമാണ് ഭ്രമണം ചെയ്യുന്നതെന്ന് കണ്ടെത്തൽ. 2010 മുതൽ ഇത് സംഭവിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ തെളിവ് ലഭിച്ചെന്നും നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇക്കാരണത്താൽ ദിവസത്തിന്റെ ദൈർഘ്യം ഒരു സെക്കൻഡിന്റെ അംശത്തിൽ കൂടുന്നുവെന്നും ​ഗവേഷകർ കണ്ടെത്തി. വരും കാലങ്ങളിൽ ഇത് തുടർന്നാൽ ദിവസത്തിന്റെ ദൈർഘ്യം 24 മണിക്കൂറിൽ നിന്ന് ഉയർന്നേക്കാമെന്ന് ചുരുക്കം. ഭൂകമ്പങ്ങൾക്ക് കാരണമാകുന്ന തരം​ഗങ്ങൾ രേഖപ്പെടുത്തി വിശകലനം ചെയ്താണ് അകകാമ്പിലെ ഭ്രമണപഥത്തിലുണ്ടാകുന്ന സാവകാശം ​ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഭൂമിയുടെ കാന്തിക മണ്ഡലം സൃഷ്ടിക്കുന്ന മർദ്ദനവും, ഗുരുത്വാകർഷണബലം കൊണ്ടുണ്ടാകുന്ന പിടിവലികളുമാണ് ഭൂമിയുടെ അകകാമ്പിന്റെ ഭ്രമണം സാവാധാനത്തിലാകുന്നതിന് പിന്നിലെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.

തെക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിലെ ദ്വീപ് സമൂഹമായ സൗത്ത് സാൻവിച്ചിൽ 1991-2023 കാലത്തുണ്ടായ 121 ഭൂമികുലുങ്ങളുടെ തരം​ഗങ്ങൾ റെക്കോർഡ് ചെയ്തായിരുന്നു പഠനം. വൻ ഭൂകമ്പങ്ങൾ പ്രദേശത്ത് പതിവായതിനാലാണ് ഇവിടുത്തെ വിവരം ശേഖരിച്ചതിന് പിന്നിലെ കാരണം. ഇരുമ്പും നിക്കലും കൊണ്ട് നിർമിതമായ കട്ടിയുള്ള അകകമ്പാണ് ഭൂമിയുടേത്. ലോഹദ്രവത്താൽ നിർമിതമായ പുറക്കാമ്പിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അകകാമ്പും പുറക്കാമ്പും ചേർന്നതാണ് മൂന്നുപാളികളുള്ള ഭൂമിയുടെ ഏറ്റവും ഉള്ളിലെ പാളി. ഭൂവൽക്കവും മാൻ്റിലുമാണ് ഭൂമിയുടെ മറ്റ് രണ്ട് പാളികൾ. ആകെ നാല് പാളികളാണ് ഭൂമിക്കുള്ളത്.

Tags: slowing down
ShareTweetSendShare

More News from this section

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

Latest News

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഡോ. അനിൽ മുഹമ്മദിന്റെ രാമായണ പ്രഭാഷണം; ‘ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ എന്ന് സോഷ്യൽ മീഡിയ; വിമർശനം ശക്തം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies