ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തം; സാങ്കേതിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും: എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തം; സാങ്കേതിക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും: എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടികാഴ്‌ച്ച നടത്തി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ. ഇനിഷ്യേറ്റീവ് ഓൺ ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ്’ (iCET) മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെയാണ് ജേക്ക് സള്ളിവൻ ന്യൂഡൽഹിയിലെത്തിയത്. ഇന്ത്യ-യുഎസ് ബന്ധം ദൃഢപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും നിരവധി പ്രാദേശിക, ആഗോള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഇരു നേതാക്കളും ചർച്ച നടത്തി. വരും വർഷങ്ങളിലും യുഎസുമായുള്ള ബന്ധം മുന്നോട്ടു പോകുമെന്ന് എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.

” യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നത് സംബന്ധിച്ചും നിരവധി ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും വിപുലമായ ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങൾക്കിടയിലുള്ള പങ്കാളിത്തം അടുത്ത കാലത്തായി വളരെയധികം ശക്തമായിരുന്നു. ഈ ബന്ധം തുടർന്നും ദൃഢതയോടെ മുന്നോട്ട് കൊണ്ടുപോകും.”- ഡോ. എസ് ജയശങ്കർ കുറിച്ചു.

സാങ്കേതികവിദ്യകളിൽ ഇരു രാജ്യങ്ങളും കൈവരിച്ച പുരോഗതികളും മാറ്റങ്ങളും ഇരുവരും ചർച്ച ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമുള്ള iCET മെക്കാനിസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജേക്ക്, എസ് ജയശങ്കറുമായി സംസാരിച്ചു. സാങ്കേതിക മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങൾക്കിടയിൽ വർദ്ധിപ്പിക്കുമെന്നും എസ് ജയങ്കർ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ ഇന്ത്യയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ജേക്ക് സള്ളിവൻ ചർച്ച നടത്തും.

Tags: Dr. S. JaishankarFEATURED2jake sullivan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies