ക്രിമിനൽ കേസ് പ്രതിയ്ക്കും പാസ്പോർട്ട് ; വ്യാജ പാസ്പോർട്ട് കേസിൽ മുഖ്യപ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിൽ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിമിനൽ കേസ് പ്രതിയ്‌ക്കും പാസ്പോർട്ട് ; വ്യാജ പാസ്പോർട്ട് കേസിൽ മുഖ്യപ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിൽ; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 11:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യാജ പാസ്പോർട്ട് കേസിലെ പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തുമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോ​ഗസ്ഥൻ അൻസിൽ അസീസിനെതിരെയാണ് പുതിയ കേസ് കൂടി രജിസ്റ്റർ‍ ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്നും ഒളിവിൽ പോയെന്നാണ് അന്വേഷണ സംഘം പറയുന്നത്.

മൂന്ന് കേസുകളാണ് അൻസിൽ അസീസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ കേസിലെ പ്രതികൾക്കും വിദേശത്ത് വച്ച് പാസ്പോർട്ട് റദ്ദാക്കിയവർക്കുമാണ് അൻസിൽ വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് നൽകിയത്. സംഭവത്തിൽ അസീസിന് പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

വ്യാജ രേഖകൾ സമർപ്പിച്ചാണ് സംഘം പാസ്പോർട്ട് നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ടിനായി വ്യാജ വാടക കരാർ ഉൾപ്പെടെയാണ് പ്രതികൾ സമർപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കഴക്കൂട്ടം- തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടുവിലാസമായിരിക്കും കരാറിൽ ഉണ്ടാകുന്നത്. പരിശോധനക്കായി എത്തുമ്പോൾ സ്ഥല പരിശോധന പോലുമില്ലാതെ അനുകൂല റിപ്പോർട്ട് നൽകുകയാണ് ചെയ്യുന്നത്.

പാസ്പോർട്ട് പരിശോധന ഡ്യൂട്ടിയിൽ നിന്നും മാറ്റിയെങ്കിലും മറ്റ് പൊലീസുകാരെയും ഇയാൾ ഇതിനായി നിർബന്ധിക്കുമായിരുന്നു. ക്രിമിനൽ കേസ് പ്രതിക്ക് വേണ്ടിയും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിച്ചതോടെയാണ് മറ്റ് പൊലീസുകാർക്ക് സംശയം തോന്നിയത്. ഇതോടെ അൻസിലിനെതിരെ കേസെടുക്കുകയായിരുന്നു. വ്യാജരേഖകൾ നിർമിക്കാൻ സഹായിച്ചവരുൾപ്പെടെ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.

Tags: tvmpassport
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies