ജോണ്ടി റോഡ്സ് ഇന്ത്യൻ ടീമിൻ്റെ ഫീൾഡിം​ഗ് പരിശീലകൻ! പരി​ഗണിക്കുന്നതായി റിപ്പോർട്ടുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജോണ്ടി റോഡ്സ് ഇന്ത്യൻ ടീമിന്റെ ഫീൾഡിം​ഗ് പരിശീലകൻ! പരി​ഗണിക്കുന്നതായി റിപ്പോർട്ടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 11:37 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ​ഗൗതം ​ഗംഭീർ ഇന്ത്യ പരിശീലകനാകുമെന്ന് ഉറപ്പായതോടെ സപ്പോർട്ടിം​ഗ് സ്റ്റാഫിന്റെ കാര്യത്തിലും മാറ്റങ്ങൾ വരുന്നു. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജോണ്ടി റോഡ്സ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൾഡിം​ഗ് പരിശീലകനാകുമെന്ന് റിപ്പോർട്ട്. 2019ൽ താരം ഇതിന് അപേക്ഷിച്ചിരുന്നെങ്കിലും പരി​ഗണിച്ചിരുന്നില്ല. അന്ന് രവി ശാസ്ത്രിയുടെ ഇഷ്ടക്കാരനായ ആർ.ശ്രീധറിനെ ഒരിക്കൽ കൂടി ചുമതല ഏൽപ്പിക്കുകയായിരുന്നു.

റേവ് സ്പോർട്സ് ആണ് ജോണ്ടിയുടെ നിയമനം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. 54കാരനായ ജോണ്ടി ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ ഫീൾഡിം​ഗ് കോച്ചാണ് ഇപ്പോൾ‌. തന്റെ താത്പ്പര്യത്തിനനുസരിച്ചുള്ള സപ്പോർട്ടിം​ഗ് സ്റ്റാഫ് വേണമെന്നുള്ള ​ഗംഭീറിന്റെ നിർദ്ദേശം ബിസിസിഐ അം​ഗീകരിച്ചിട്ടുണ്ട്. ലക്നൗവിൽ ഗംഭീർ ജോണ്ടിക്കൊപ്പം രണ്ടു സീസണുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതാണ് ദക്ഷിണാഫ്രിക്കന്റെ വരവിന് കൂടുതലും സാധ്യത കല്പിക്കുന്നത്.

അങ്ങനെയെങ്കിൽ ടി ദിലീപിന്റെ കരാർ നീട്ടാൻ സാധ്യതയില്ല. ബാറ്റിം​ഗ് പരിശീലകനായ വിക്രം റാത്തോറും ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേയെയും ഒഴിവാക്കിയേക്കും. ടി20 ലോകകപ്പ് കഴിയുന്നതോടെ ​ഗംഭീർ ചുമതലയേറ്റെടുക്കും. പ്രഖ്യാപനം ജൂൺ അവസാനത്തോടെയുണ്ടാകും.

 

Tags: IndiacoachnewFieldingjontyrhodes
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies