ഒടുവിൽ യുപിഎസ്‌സിയും കീഴടക്കി! 7 മിനിറ്റിൽ 200-ൽ 170 സ്‌കോർ നേടി പ്രിലിംസ് കടമ്പ കടന്ന് താരമായി 'PadhAI'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ യുപിഎസ്‌സിയും കീഴടക്കി! 7 മിനിറ്റിൽ 200-ൽ 170 സ്‌കോർ നേടി പ്രിലിംസ് കടമ്പ കടന്ന് താരമായി ‘PadhAI’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 08:39 am IST
FacebookTwitterWhatsAppTelegram

കയ്യടക്കി കയ്യടക്കി ഒടുവിൽ യു.പി.എസ്.സിയും കയ്യടക്കി എഐ. കഴിഞ്ഞ 10 വർഷത്തെ യുപിഎസ്‌സി പരീക്ഷകളിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യയുടെ എഐ ആപ്പായ PadhAI കരസ്ഥമാക്കിയത്. വെറും ഏഴ് മിനിറ്റ് കൊണ്ട് 200-ൽ 170 മാർക്കാണ് PadhAI നേടിയത്.

ദേശീയതലത്തിലെ തന്നെ റെക്കോർഡ് മാർക്കാണ് ഇത്. ഡൽഹിയിലെ ലളിത് ഹോട്ടലിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെയും യു.പി.എസ്.സി കൂട്ടായ്മയുടെയും മാദ്ധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ‌ ലൈവായാണ് PadhAI യു.പി.എസ്.സി പ്രിലിംസ് പരീക്ഷ എഴുതിയത്. livestream.padhai.ai, YouTube എന്നിവയിൽ തത്സമായി സ്ട്രീം ചെയ്തു,

PadhAI AI just nailed it, solving the entire paper within 7 minutes🤖✨

Check out the question paper, answer key, and the live stream recording link: https://t.co/1sJP3orE59#PadhAIvsUPSC #upsc2024 #PadhAI #upscprelims2024 #upsc #aiineducation #futureoflearning #edtech pic.twitter.com/sdBxD3BkLC

— PadhAI (@padhai_upsc) June 16, 2024

വിവിധ ഐഐടികളിലെ ​ഗവേഷകരാണ് PadhAI എന്ന ആപ്പിന് പിന്നിൽ. ആദ്യമായി നടത്തിയ പരീ​ക്ഷണമാണെന്നും വരും വർഷങ്ങളിൽ കോച്ചിം​ഗ് സെന്ററുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ഉപകാരപ്പെടുമെന്ന് PadhAI യുടെ സിഇഒ കാർത്തികേയ മംഗളം പറഞ്ഞു. ചോദ്യ പേപ്പറുകൾ ഞൊടിയിടയിൽ കൃത്യതയോടെ പരിഹരിക്കാൻ നിർമിത ബുദ്ധിക്ക് സാധിക്കുന്നു. ‌‌

നിലവിൽ PadhAI ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. MCQ ചോദ്യങ്ങൾ, ആനുകാലിക കാര്യങ്ങൾ, ചോദ്യങ്ങൾ ചോദിച്ച് സംശയ‌ നിവാരണത്തിന് AI ചാറ്റ്‌ബോട്ട്, മുൻ വർഷത്തെ ചോദ്യപേപ്പറുകൾ, പുസ്ത സം​ഗ്രഹം എന്ന് തുടങ്ങി സർവത്ര കാര്യങ്ങളും ആപ്പിലൂടെ ലഭ്യമാകും.

Tags: UPSCUPSC PrelimsPadhAI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies