അവസരങ്ങൾ കിട്ടാതായതോടെ ഡിപ്രസ്ഡായ സ്റ്റേജുവരെ ഉണ്ടായി; നായികയായി അഭിനയിക്കണമെന്ന നിർബന്ധമൊന്നും എനിക്കില്ല: നടി ദീപ തോമസ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അവസരങ്ങൾ കിട്ടാതായതോടെ ഡിപ്രസ്ഡായ സ്റ്റേജുവരെ ഉണ്ടായി; നായികയായി അഭിനയിക്കണമെന്ന നിർബന്ധമൊന്നും എനിക്കില്ല: നടി ദീപ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 05:46 pm IST
FacebookTwitterWhatsAppTelegram

കരിക്കിന്റെ വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദീപ തോമസ്. വെബ് സീരിസിൽ നിന്നും സിനിമയിലേക്ക് കടന്ന ദീപയുടെ ഏറ്റവും ശ്രദ്ധേയമായ സിനിമ ‘ഹോം’ ആയിരുന്നു. ഹോമിന് ശേഷം സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ദീപ തോമസും പെരുമാനിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമാ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് സംസാരിക്കുകയാണ് താരം.

കരിയർ ആരംഭിച്ചത് മോഡലിം​ഗിലൂടെയാണെന്നും എല്ലാവരെയും പോലെ സിനിമ ആയിരുന്നു സ്വപ്നമെന്നുമാണ് നടി പറയുന്നത്. സിനിമയിൽ വന്നതിന് ശേഷം അവസരങ്ങൾ കിട്ടാതായതോടെ ഡിപ്രസ്ഡായ സ്റ്റേജുവരെ ഉണ്ടായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ ആയിരുന്നു ഇതെല്ലാം അനുഭവിച്ചത്. അഭിനയത്തിലേക്ക് എത്തിപ്പെടാൻ ഒരുപാട് കഷ്ടപ്പാടുകൾ നേരിടേണ്ടി വരാമെന്നാണ് ദീപ തോമസ് പറയുന്നത്.

നമ്മൾ ആ​ഗ്രഹിക്കുന്നിടത്ത് എത്തിപ്പെടുന്നത് വരെയാണ് ഇതെല്ലാം. എത്തിയതിന് ശേഷം മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചറിയുമ്പോൾ നമ്മളൊക്കെ അനുഭവിച്ചത് ഒന്നുമല്ലെന്ന് തോന്നിപോകും. ശരിക്കും ഓരോ കഷ്ടപ്പാടുകൾക്ക് പിന്നിലും ഓരോ കഥ പറയാനുണ്ടാകും. എന്താണോ നമുക്ക് സന്തോഷം തരുന്നത് അത് ചെയ്യുക എന്നതാണ് തനിക്ക് പ്രധാനമെന്ന് നടി വ്യക്തമാക്കി.

സിനിമയിൽ നായികയായി തന്നെ അഭിനയിക്കണമെന്ന നിർബന്ധമൊന്നും എനിക്കില്ല. സപ്പോർട്ടിം​ഗ് റോളാണെങ്കിലും ഞാൻ സ്വീകരിക്കും. നല്ലൊരു റോളാണെങ്കിൽ സപ്പോർട്ടിം​ഗ് റോൾ ചെയ്യുന്നതിലും എനിക്ക് വിരോധമില്ല. അതിന്റെ പേരിൽ ടൈപ്പ്കാസ്റ്റ് ചെയ്യുമെന്ന ഭയവുമില്ല. ഏതുതരം റോളുകളും ചെയ്യാൻ തയ്യാറാകുമ്പോഴാണ് അത് കണ്ട് മറ്റൊരു സിനിമയിലേക്ക് നമ്മളെ വിളിക്കുന്നതെന്നും ദീപ കൂട്ടിച്ചേർത്തു.

 

Tags: SUBDeepa Thomas
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം;താഴമൺ മഠത്തിനെതിരെയും വ്യാജപ്രചാരം;ശക്തമായ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പരാതി

മതപരിവർത്തനത്തിന് 92.55 കോടി? അമേരിക്കൻ സംഘടനയുടെ കേരള ബന്ധം ശക്തം; പെന്തക്കോസ്ത് സഭകൾക്കും പണം എത്തി??  മലയാളികൾ ഇഡിയുടെ ചോദ്യമുനയിൽ

വിവാദങ്ങൾക്കിടെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നാളെ വിരമിക്കും; ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും

കായലിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

അതിർത്തി കടന്നും കെ.എസ്.ആർ.ടി.സി യുടെസൗജന്യ യാത്ര; ഇടുക്കിയിലും സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ, 250 ബസുകൾ നിർത്താനൊരുങ്ങുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം തൽക്കാലം ഇല്ല; കോൺഗ്രസ് പിന്നോട്ട്; ഭരണസമിതി സജ്ജമെന്ന് മേയർ

വീണ്ടും ശക്തിപ്രാപിച്ച് കാലവർഷം; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies