കാൺപൂരിൽ വെടിമരുന്ന് ഫാക്ടറി, തെലങ്കാനയിൽ ഡ്രോൺ, പീരങ്കി നിർമ്മാണം : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കാൺപൂരിൽ വെടിമരുന്ന് ഫാക്ടറി, തെലങ്കാനയിൽ ഡ്രോൺ, പീരങ്കി നിർമ്മാണം : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ അദാനി ഗ്രൂപ്പ് . ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഡ്രോൺ ടെക്‌നോളജി കമ്പനികളെ ഏറ്റെടുക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം . പ്രതിരോധ മേഖലയ്‌ക്കായി 2.5 ബില്യൺ ഡോളർ വരെയാണ് അദാനി ഗ്രൂപ്പ് നീക്കിവച്ചിരിക്കുന്നത് .

ഡ്രോൺ ടെക്‌നോളജി കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കരാർ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഏറ്റെടുക്കലിലൂടെ കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ പ്രതിരോധ രംഗത്ത് നടപ്പാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

മാത്രമല്ല കാൺപൂരിൽ വെടിമരുന്ന് ഫാക്ടറി ആരംഭിക്കാനും, തെലങ്കാനയിൽ കൗണ്ടർ ഡ്രോൺ, ചെറു ആയുധങ്ങൾ, മിസൈലുകൾ, തദ്ദേശീയ പീരങ്കികൾ എന്നിവയ്‌ക്കായി മറ്റൊരു കേന്ദ്രമൊരുക്കാനും പദ്ധതിയിടുന്നുണ്ട്.

2022-ൽ അദാനി ഗ്രൂപ്പ് ബംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ ടെക്‌നോളജീസ് ഏറ്റെടുത്തിരുന്നു . ഈ നീക്കം അദാനി ഗ്രൂപ്പിന്റെ സാങ്കേതിക കഴിവുകളെ കൂടുതൽ ശക്തിപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ഐഎസ്ആർഒ ഐഎംഎസ്-1 സാറ്റലൈറ്റ് ബസ് ടെക്നോളജി ആൽഫ ഡിസൈൻ ടെക്നോളജീസിന് കൈമാറി . ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഇൻ്ററസ്റ്റ് എക്സ്പ്ലോറേറ്ററി നോട്ട് (ഐഇഎൻ) വഴി ഈ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാൻ കണ്ടെത്തിയ രണ്ട് സ്വകാര്യ കമ്പനികളിൽ ഒന്നായിരുന്നു ഇത്. .

നാവികസേനയുടെ കപ്പൽവേധ മിസൈലുകൾ ഉൾപ്പെടെ വിവിധ പദ്ധതികളിൽ അദാനി ഗ്രൂപ്പ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനുമായി (ഡിആർഡിഒ) സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.ഈ മാസം ആദ്യം, അദാനി ഡിഫൻസ് & എയ്‌റോസ്‌പേസും യുഎഇയിലെ ലോകത്തിലെ മുൻനിര നൂതന സാങ്കേതിക-പ്രതിരോധ ഗ്രൂപ്പുകളിലൊന്നായ എഡ്ജ് ഗ്രൂപ്പും മിസൈലുകൾ, ആയുധങ്ങൾ, സൈബർ സംവിധാനങ്ങൾ എന്നിവയിൽ തങ്ങളുടെ വൈദഗ്ധ്യം സംയോജിപ്പിച്ച് തന്ത്രപ്രധാനമായ പ്രതിരോധ, സൈനിക മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.

 

Tags: ADANI GROUP
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies