6 മാസത്തോളം കേടുകൂടാതിരിക്കും; കറിവേപ്പില സൂക്ഷിക്കാൻ കിടിലിൻ സൂത്രവിദ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

6 മാസത്തോളം കേടുകൂടാതിരിക്കും; കറിവേപ്പില സൂക്ഷിക്കാൻ കിടിലിൻ സൂത്രവിദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 05:25 pm IST
FacebookTwitterWhatsAppTelegram

കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കുകയെന്നത് ഏറെ പ്രയാസമേറിയ കാര്യമാണ്. ഫ്രിഡ്ജിൽ എടുത്ത് വച്ചാലും കുറച്ച് ദിവസം കഴിഞ്ഞാൽ വേപ്പിലയുടെ നിറം മാറുകയോ കറുത്തുപോവുകയോ ചെയ്യും. എന്നാൽ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാൻ കഴിയുമെന്നാണ് ഇൻസ്റ്റ​ഗ്രാം താരവും കണ്ടന്റ് ക്രിയേറ്ററുമായ ധാര അവകാശപ്പെടുന്നത്. ഇതിനായുള്ള സൂത്രവിദ്യയും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

സൂക്ഷിച്ചുവയ്‌ക്കാൻ ചെയ്യേണ്ടത്:

കറിവേപ്പില തണ്ടിൽ നിന്ന് ഉരിഞ്ഞെടുക്കുക. ശേഷം ഒരു ഐസ് ട്രേ എടുത്ത് അതിലെ കുഴികളിൽ വേപ്പില നിറയ്‌ക്കുക. ശേഷം ട്രേയിലെ ഓരോ കുഴികളിലേക്കും വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിന് ശേഷം ഐസ് ട്രേ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കാം. വേപ്പില ഐസ് രൂപത്തിലായി കഴിഞ്ഞാൽ ഓരോ ക്യൂബും എടുത്ത് മറ്റൊരു കവറിലാക്കി അടച്ചുവയ്‌ക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. പിന്നീട് വേപ്പില ആവശ്യം വരുമ്പോൾ ഐസ്ക്യൂബ് എടുത്ത് വെള്ളത്തിലിടുക. ഇങ്ങനെ ചെയ്യുമ്പോൾ ഫ്രഷായ വേപ്പില ലഭിക്കുന്നതാണെന്നും ഐസ് ക്യൂബാക്കി എടുത്തുവച്ചാൽ മാസങ്ങളോളം വേപ്പില കേടുകൂടാതിരിക്കുമെന്നുമാണ് വീഡിയോ പങ്കുവച്ച യുവതി അവകാശപ്പെടുന്നത്.

 

View this post on Instagram

 

A post shared by Dhara (@twinsbymyside)

പടിഞ്ഞാറൻ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഈ സൂത്രവിദ്യ ഏറെ പ്രയോജനമാകുമെന്നാണ് വീഡിയോക്ക് താഴെ വന്ന കമന്റ്. പുറംരാജ്യങ്ങളിൽ പലയിടത്തും കറിവേപ്പില വളരെയധികം വിലയേറിയതാണ്. മാത്രവുമല്ല, പല സമയങ്ങളിലും ഇത് സുലഭവുമായിരിക്കില്ല. അത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ഐസ് ക്യൂബ് വിദ്യ ഏറെ ​ഗുണം ചെയ്യും.

Tags: Viral Videocurry leavesSUBpreserve
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies