തമിഴ്‌നാട്ടിൽ വ്യാജ മദ്യം കഴിച്ച് 5 മരണം ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ വ്യാജ മദ്യം കഴിച്ച് 5 മരണം ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 06:43 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും വ്യാജ മദ്യ ദുരന്തം. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കഴിച്ച് 5 പേർ മരിച്ചു.10 ഓളം പേരെ ചികിത്സയ്‌ക്കായി കള്ളക്കുറിച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു. മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും മുഖ്യമന്ത്രി സ്റ്റാലിന്റെ ഡി.എം.കെ സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളിൽ പെട്ട മന്ത്രി മസ്താനെയും മന്ത്രി ദുരൈ സാമിയെയും ഡി.എം.കെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. സംസ്‌ഥാനത്ത്‌ വ്യാജ മദ്യത്തിനെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് തുടർ സംഭവങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 5 പേർ മരിച്ചു എന്ന വാർത്ത ഞെട്ടലുളവാക്കുന്നു. 10 പേർ അത്യാഹിത വിഭാഗത്തിലാണ്. മരക്കാനത്തും മധുരത്തങ്കത്തും 23 പേർ വ്യാജമദ്യദുരന്തത്തിൽ കൊല്ലപ്പെട്ടത് തുടർകഥയാകുകയാണ് . വീണ്ടും 5 പേരുടെ മരണത്തിന് കാരണക്കാരായ ഡി.എം കെ സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നു. കള്ളക്കടത്തു കാരുമായി സമ്പർക്കം പുലർത്തുന്ന മന്ത്രി മസ്താനെതിരെ ഡി എം കെ യാതൊരു വിധ നടപടിയും സ്വീകരിക്കാതെ നാടകം കളിക്കുകയാണ്. തുടർ ജീവഹാനിക്ക് കാരണക്കാരായ മദ്യനിരോധിത മന്ത്രി എത്രയും പെട്ടെന്ന് ഉത്തരവാദിത്വം ഏറ്റെടുക്കണം. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാരായ മസ്താനെയും ദുരൈസാമിയെയും എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിനോട് ഞാൻ ആവശ്യപ്പെടുകയാണ് “, അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ വർഷം വില്ലുപുരം ജില്ലയിലെ മരക്കാനത്തും ചെങ്കൽപട്ട് ജില്ലയിലെ മധുരത്തങ്കത്തും വ്യാജ മദ്യം കഴിച്ച് 23 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

Tags: tamil naduSpurious Liquork annamalai5 dead
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies