നെല്ലിന് താങ്ങുവില കിലോയ്ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു; കർഷകരുടെ കൈകളിലെത്തുക 2 ലക്ഷം കോടി രൂപ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെല്ലിന് താങ്ങുവില കിലോയ്‌ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; 14 വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു; കർഷകരുടെ കൈകളിലെത്തുക 2 ലക്ഷം കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നെല്ലിന് താങ്ങുവില കിലോയ്‌ക്ക് 23 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ. പുതിയ നിരക്ക് അനുസരിച്ച് ഒരു ക്വിന്റൽ നെല്ലിന് 2300 രൂപയാണ് താങ്ങുവില. മുൻ വർഷത്തെക്കാൾ 117 രൂപയാണ് വർദ്ധിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് സീസൺ വിളകളുടെ ഈ സീസണിലേക്കുളള താങ്ങുവിലയാണ് സർക്കാർ പ്രഖ്യാപിച്ചത്. റാഗി, ബജ്‌റ, മെയ്‌സ്, പരുത്തി തുടങ്ങിയ വിളകളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചില പ്രധാന തീരുമാനങ്ങളെടുത്തുവെന്ന് പറഞ്ഞാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പുതിയ തീരുമാനം നിലവിൽ വരുന്നതോടെ കർഷകർക്ക് 2 ലക്ഷം കോടി രൂപയാണ് താങ്ങുവിലയായി ലഭിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ 35,000 കോടി രൂപ അധികമാണ് ഈ തുകയെന്ന് മന്ത്രി പറഞ്ഞു. കർഷകരുടെ മുടക്കുമുതലിന്റെ 50 ശതമാനത്തിലധികം അവരുടെ കൈകളിൽ തിരിച്ചെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു. എണ്ണക്കുരുവിനും ധാന്യങ്ങൾക്കുമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നതെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കിസാൻ സമ്മാൻ നിധിയുടെ 17 ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നെല്ല് ഉൾപ്പെടെയുളള വിളകളുടെ താങ്ങുവിലയും സർക്കാർ ഉയർത്തിയത്. കർഷകരും യുവാക്കളുമൊക്കെ വികസിത ഭാരതത്തിന്റെ നെടുംതൂണുകളാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കിസാൻ സമ്മാൻ നിധിയുടെ വിതരണോദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇത് ശരിവെക്കുന്ന തീരുമാനമാണ് കേന്ദ്രമന്ത്രിസഭ കൈക്കൊണ്ടതും.

Tags: Modi Governmentpaddy MSPRabbi season
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies