ഉറങ്ങിയത് പുരുഷനായി ഉണർന്നത് സ്ത്രീയായി! യുവാവിനെ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത് മയക്കത്തിനിടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറങ്ങിയത് പുരുഷനായി ഉണർന്നത് സ്ത്രീയായി! യുവാവിനെ ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയത് മയക്കത്തിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 06:59 pm IST
Facebook
Twitter
WhatsAppTelegram

മുജാഹിദ് എന്ന 20-കാരൻ ഉറങ്ങാൻ കിടന്നത് പുരുഷനായിട്ടായിരുന്നെങ്കിൽ ഉറക്കമുണർന്നപ്പോൾ സ്ത്രീയായി. സംഭവം സത്യമാണ്. 20-കാരനെ കബളിപ്പിച്ച് ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. മുസാഫർന​ഗർ ബെ​ഗ്രാജ്പൂരിലെ പ്രാദേശിക മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒത്താശയോടെയായിരുന്നു സംഭവം. സുഹൃത്തായ യുവാവാണ് മുജാഹിദിനെ മെഡിക്കൽ ചെക്കപ്പിനെന്ന പേരിൽ ആശുപത്രിയിലെത്തിച്ചത്.

സാഞ്ജക് സ്വദേശിയാണ് മുജാഹിദ്. ജൂൺ മൂന്നിനാണ് ഡോക്ടർമാരെ സ്വാധീനിച്ച് മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിയത്. രണ്ടുവർഷമായി സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെത്തിച്ച് അനസതീഷ്യ നൽകി ലിം​ഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. അവിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. അടുത്ത ദിവസം രാവിലെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ബോധവന്നപ്പോഴാണ് ഞാൻ പുരുഷനിൽ നിന്ന് സ്ത്രീയായി മാറിയെന്ന് അറിയുന്നത്.

ഇനി തനിക്കൊപ്പം ജീവിക്കേണ്ടിവരുമെന്നും കുടുംബമോ സമൂഹമോ നിന്നെ ഇനി പിന്തുണയ്‌ക്കില്ല. ഇല്ലെങ്കിൽ നിന്റെ പിതാവിനെ കൊലപ്പെടുത്തി നിന്റെ സ്വത്തും കൈവശപ്പെടുത്തുമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തി‌യെന്നും മുജാഹിദ് പറഞ്ഞു. സംഭവത്തിൽ ബികെയുവിന്റെ നേതൃത്വത്തിൽ കർഷക നേതാവ് ശ്യാം പാൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായെത്തി. കുടുംബവും പ്രതിഷേധക്കാരും ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുസാഫർന​ഗർ പൊലീസ് ഓഫീസർ രമാശിഷ് പറഞ്ഞു. ആശുപത്രിയുടെ പങ്കും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags: surgeryremovedgenitalsUP manSex-Change
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies