തിളക്കമേറി സൂര്യ, തോളേറ്റി ഹാർദിക്; അഫ്​ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തിളക്കമേറി സൂര്യ, തോളേറ്റി ഹാർദിക്; അഫ്​ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 09:51 pm IST
Facebook
Twitter
WhatsAppTelegram

ബാർബഡോസ്: സൂപ്പർ എട്ടിലെ ആദ്യമത്സരത്തിൽ അഫ്​ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. വീണ്ടും ഓപ്പണർമാർ നിറം മങ്ങിയ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാർ യാദവ്- ഹാർദിക് പാണ്ഡ്യ ജോഡിയാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ നൽകിയത്. 181/8

ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. മൂന്നാം ഓവറിൽ തന്നെ രോഹിത് ശർമ്മയെ(8) മടക്കി ഫസൽ ഫാറൂഖി ഇന്ത്യയെ ഞെട്ടിച്ചു. താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ കോലി 24 റൺസോടെയും നന്നായി തുടങ്ങിയ പന്ത് 20 റൺസുമായും കൂടാരം കയറിയതോടെ ഇന്ത്യ പരുങ്ങി. ഇരുവരും ചേർന്ന് 43 റൺസാണ് കൂട്ടിച്ചേർത്തത്.

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ കരുതലോടെ ഇന്നിം​ഗ്സ് മുന്നോട്ട് നയിച്ചു. ഇതിനിടെ ശിവം ദുബെ (7) വീണ്ടും നിരാശപ്പെടുത്തി.28 പന്തിൽ 3 സിക്സും അഞ്ചു ഫോറുമടക്കം 53 റൺസെടുത്ത സൂര്യകുമാറാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.സൂര്യകുമാർ വീണെങ്കിലും (24 പന്തിൽ 32) ഹാർ​ദിക് ഇന്ത്യയെ 150 കടത്തി. ഹാർദിക്-സൂര്യകുമാർ സഖ്യം നേടിയ (37പന്തിൽ 60) റൺസാണ് ഇന്ത്യക്ക് തുണയായത്.

എഴുറൺസെടുത്ത ജഡേജയും കാര്യമായ സംഭാവനയില്ലാതെ പുറത്തായി. എന്നാൽ വാലറ്റത്ത് അർഷദീപും (6 പന്തിൽ 12) അക്സർ പട്ടേലും(2) ചേർന്ന് ഇന്ത്യൻ സ്കോർ 180 കടത്തുകയായിരുന്നു. ഇന്ത്യയെ വിറപ്പിച്ച ഫസൽ ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ റാഷിദ് ഖാനും മൂന്നുപേരെ കൂടാരം കയറ്റി. നവീൻ ഉൾ ഹഖ് ആണ് ശേഷിച്ച ഒരു വിക്കറ്റ് സ്വന്തമാക്കിയത്.

Tags: AfghanistanIndiaT20 World Cup 2024
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies