വമ്പന്മാർ കൊമ്പുകോർക്കുന്നു; യൂറോയിൽ ഇറ്റലിയും സ്പെയിനും നേർക്കുനേർ; ആവേശം അലതല്ലും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വമ്പന്മാർ കൊമ്പുകോർക്കുന്നു; യൂറോയിൽ ഇറ്റലിയും സ്പെയിനും നേർക്കുനേർ; ആവേശം അലതല്ലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:53 pm IST
FacebookTwitterWhatsAppTelegram

കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇറ്റലിക്ക് ഇന്ന് എതിരാളി കരുത്തരായ സ്‌പെയിൻ. രാത്രി 12.30നാണ് മത്സരം. ​ഗ്രൂപ്പ് ബിയിൽ രണ്ടാം ജയം തേടി വമ്പന്മാർ കൊമ്പുകോർക്കുമ്പോൾ ആരാധക‍ർ പ്രതീക്ഷിക്കുന്നത് ഹൈ വോൾട്ടേജ് മത്സരമാണ്. മൂന്നുതവണ കിരീടം നേടിയിട്ടുള്ള സ്‌പെയിൻ കഴിഞ്ഞ തവണ സെമിയിലാണ് വീണത്.

ആദ്യ മത്സരത്തിൽ സ്പാനിഷ് യുവനിര ക്രൊയേഷ്യയെ തരിപ്പണമാക്കിയിരുന്നു. ലൂയി ഡെ ഫ്യൂന്തെ പരിശീലിപ്പിക്കുന്ന സ്പാനിഷ് ടീം താരസമ്പന്നമാണ്. അൽവാരോ മൊറാട്ട-ലാമിനെ യമാൽ സഖ്യം മുന്നേറ്റനിരയിലിറങ്ങും. മധ്യനിരയിൽ റോഡ്രി കളിമെനയും. ഡാനി കാ‍ർവഹാലും എയ്മറിക് ലാപോർട്ടോയും നിലയുറപ്പിക്കുന്ന പ്രതിരോധവും ശക്തം.

അൽബേനിയക്കെതിരെ വിറച്ചെങ്കിലും ഇറ്റലി സ്പെയിനിന് വെല്ലുവിളി ഉയ‍ർത്തുമെന്ന കാര്യത്തിൽ ത‌ർക്കമില്ല.
നാപ്പോളിയെ സീരി എ-യിൽ കിരീടത്തിലേക്ക് നയിച്ച ലൂസിയാനോ സ്പല്ലെറ്റിയുടെ കീഴിലെത്തുന്ന ഇറ്റലിക്ക് കിരീടം നിലിനിർത്തി പലതും തെളിയിക്കാനുമുണ്ട്. ജോർജീന്യോ, ബ്രയാൻ ക്രിസ്റ്റിയന്റെ, ഫെഡറിക്കോ ഡിമാർക്കോ,ആന്ദ്രെ കാമ്പിയാസോ എന്നിവ‍ർ അണിനിരക്കുന്ന മദ്ധ്യനിരയും ഫെഡറിക്കോ ചിയേസയും ജിയാൻലൂക്ക എന്നിവ‍ർ നയിക്കുന്ന മുന്നേറ്റവും കരുത്തുറ്റത്.

 

Tags: Euro 2024Spain vs ItalyGroup BMatchday
ShareTweetSendShare

More News from this section

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies