മതപരമായ കണ്ണിലൂടെ യോഗയെ വീക്ഷിക്കാൻ ശ്രമിക്കുന്നു; ധർമ്മ ശാസ്ത്രത്തിന് പ്രാധാന്യം നൽകുന്നില്ല; പാഠ്യപദ്ധതികളിൽ യോഗ ഉൾപ്പെടുത്തണം: കെ. സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതപരമായ കണ്ണിലൂടെ യോഗയെ വീക്ഷിക്കാൻ ശ്രമിക്കുന്നു; ധർമ്മ ശാസ്ത്രത്തിന് പ്രാധാന്യം നൽകുന്നില്ല; പാഠ്യപദ്ധതികളിൽ യോഗ ഉൾപ്പെടുത്തണം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:02 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യോഗയിലൂടെ ആരോഗ്യമുള്ള മനസും ശരീരവും നേടാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനന്തമായ ഊർജപ്രവാഹം യോഗയിലൂടെ ലഭിക്കുമെന്നും അത് മനസിനെ നിയന്ത്രിച്ചു നിർത്തുന്നതിനും ശാന്തമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 10-ാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുള്ളത്. ശാരീരിക വെല്ലുവിളികളെ നേരിടാൻ നമുക്ക് ഇതിലൂടെ സാധിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം യോഗ അതിപ്രധാനമാണ്. ഇന്നത്തെ കേരളീയരുടെ ജീവിതശൈലിയിൽ വർദ്ധിച്ചു വരുന്ന പ്രശ്‌നങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിനും പ്രശ്‌നങ്ങളെ നേരിടാൻ മനസിനെ സജ്ജമാക്കുന്നതിനും യോഗ അനിവാര്യമാണ്. ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ യോഗയ്‌ക്ക് സാധിക്കുന്നു.”- കെ. സുരേന്ദ്രൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് യോഗ പരിശീലിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ യോഗ ക്ലാസുകൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളിലും ആവശ്യപ്പെട്ടിടുണ്ട്. പാഠ്യ പദ്ധതികളുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കേരളത്തിൽ യോഗയ്‌ക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല. മതപരമായ ആചാരമായാണ് പലരും ഇന്നും യോഗയെ കണക്കാക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

യോഗയിൽ ചൊല്ലുന്ന സുര്യനമസ്‌കാര ശ്ലോകങ്ങളെല്ലാം മതപരമായ കണ്ണിലൂടെ കാണാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ധർമ്മ ശാസ്ത്രങ്ങൾ സർവ ജീവജാലങ്ങൾക്കും വേണ്ടി നിർമിച്ചതാണ്. പതഞ്ജലി മഹർഷിയുടെ യോഗ ലോകത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു.

പുതുതലമുറയ്‌ക്ക് കരുത്ത് പകരുന്നതിനായി യോഗ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മതപരമായ രീതിയിൽ അതിനെ വീക്ഷിക്കരുതെന്നും കേരള സർക്കാർ എല്ലാ സ്‌കൂളുകളിലും യോഗ അഭ്യസിക്കാനുള്ള അവസരം ഒരുക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags: yoga dayK Surendran
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies