ജാ​ഗ്രത! ഇത്തവണ ഡീപ്‌ഫേക്ക് മുകേഷ് അംബാനിയുടെ പേരിൽ; മുംബൈയിൽ ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാ​ഗ്രത! ഇത്തവണ ഡീപ്‌ഫേക്ക് മുകേഷ് അംബാനിയുടെ പേരിൽ; മുംബൈയിൽ ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 12:37 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുകേഷ് അംബാനിയുടെ ഡീപ്‌ഫേക്ക് വീഡിയോയിൽ ആകൃഷ്ടയായി ഡോക്ടർക്ക് നഷ്ടമായത് ഏഴ് ലക്ഷം രൂപ. മുംബൈ അന്ധേരിയിലാണ് സംഭവം. ആയുർവേദ ഡോക്ടറായ കെ.കെ.എച്ച് പാട്ടീലാണ് തട്ടിപ്പിനിരയായത്. അംബാനിയുടെ പേരിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ ഡീപ്‌ഫേക്ക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഓഹരി വിപണിയിൽ കുതിപ്പ് സൃഷ്ടിക്കാൻ ‘രാജീവ് ശർമ ട്രേഡ് ​ഗ്രൂപ്പിൽ’ ഇൻവെസ്റ്റ്മെന്റ് ആരംഭിക്കാനായി മുകേഷ് അംബാനി ആഹ്വാനം ചെയ്യുന്ന നിർമിത ബുദ്ധിയിൽ നിർമിച്ച വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ പ്രചരിച്ചത്. കമ്പനിക്ക് ബികെസിയിലും ലണ്ടനിലും ഓഫീസുകൾ ഉണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ടെന്നും വിശ്വാസയോ​ഗ്യമായി തോന്നിയെന്നും ഡോക്ടർ പറയുന്നു.

ഉയർന്ന വരുമാനവും അംബാനിയുടെ ആഹ്വാനത്തിലും ആവേശ ഭരിതനായതിന് പിന്നാലെയാണ് പാട്ടീൽ 16 വ്യത്യസ്ത ബാങ്ക് അക്കൗണ്ടിൽ നിന്നായി 7.1 ലക്ഷം രൂപ അയച്ചത്. പിന്നാലെ ട്രേഡിം​ഗും ആരംഭിച്ചു. പ്രാരംഭ നിക്ഷേപത്തിൽ സമ്പാദിച്ച ലാഭവിഹിതത്തിൽ നിന്ന് 30 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞത്.

പിന്നാലെ പാട്ടീൽ പൊലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് വീഡിയോ നിർമിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നത് തടയാനായി ബാങ്കുകളുടെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.

Tags: Mumbaideepfakedoctor lured with Ambani
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies