സർവത്ര വിലക്കയറ്റം; സെഞ്ച്വറി അടിച്ച് തക്കാളി; റെക്കോഡിട്ട് മീൻവില; പൊറുതിമുട്ടി പൊതുജനം; നിഷ്‌ക്രിയമായി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർവത്ര വിലക്കയറ്റം; സെഞ്ച്വറി അടിച്ച് തക്കാളി; റെക്കോഡിട്ട് മീൻവില; പൊറുതിമുട്ടി പൊതുജനം; നിഷ്‌ക്രിയമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 02:12 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിച്ചുയർന്നു. മറ്റ് സംസ്ഥാനങ്ങളിലെ പച്ചക്കറി ക്ഷാമമാണ് കേരളത്തിൽ വില കൂടാൻ കാരണം. 35 രൂപ വിലയുണ്ടായിരുന്ന തക്കാളി ഇപ്പോൾ 100 ലേക്ക് കടന്നു. വരും ദിവസങ്ങളിൽ പച്ചക്കറി വില കൂടുതൽ ഉയരാനാണ് സാധ്യത.

പച്ചക്കറിയുടെ വില വർ​ദ്ധനവ് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും ബാധിച്ചിട്ടുണ്ട്. രണ്ട് ആഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഹോർട്ടിക്കോർപ്പും സർക്കാരും. ബീൻസ്, പാവയ്‌ക്ക, ചെറുനാരനാരങ്ങ, ഇഞ്ചി, മല്ലിയില എന്നിവയുടെ വില 100 കടന്നു. വില ഉയർന്നതോടെ പച്ചക്കറി മുൻപത്തെപ്പോലെ വാങ്ങാനും ജനങ്ങൾ തയ്യാറാകുന്നില്ല.

മീനിനും കോഴിയിറച്ചി ഉൾപ്പെടെയുളളവയ്‌ക്കും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയുടെ വിലയും കുതിച്ചുയരുന്നത്. ഒരു കിലോ മത്തിയുടെ വില 400-വില 400 കടന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

കർഷകരിൽ നിന്നും നേരിട്ട പച്ചക്കറി സംഭരിച്ചതിന് ശേഷം പൊതുവിപണിയിൽ എത്തിക്കുകയാണ് ഹോർട്ടികോർപ്പിന്റെ ലക്ഷ്യം. പക്ഷെ, പൊതു വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഹോർട്ടികോർപ്പിൽ അധിക വിലയാണ് ഈടാക്കുന്നത്. ഇവിടെ നിന്നും സാധാരണക്കാർക്ക് സാധനം വാങ്ങാൻ കഴിയാത്ത നിലയാണ്.

തിരുവനന്തപുരം ചാല മാർക്കറ്റിലെ പച്ചക്കറി വില:

തക്കാളി – 100
വെണ്ട – 60
സവാള- 46
ളള്ളി- 80
കാരറ്റ്- 90
ബീൻസ് – 160
കോവയ്‌ക്ക – 70
പച്ചമുളക്- 120

 

‌ഹോർട്ടികോർപ്പിലെ വില

അമര- 64
കത്തിരിക്ക- 75
വഴുതന-52
പാവയ്‌ക്ക-110
പയർ-110
ചെറിയ മുളക്-65
വലിയ മുളക്- 48
ഉരുളക്കിഴങ്ങ്- 52
മല്ലിയില-105

Tags: VEGETABLES
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies