ഭാരത പൈതൃകത്തിന്റെ പ്രതിഫലനം; ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കാൻ അഭ്യർത്ഥിച്ച് യോഗി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരത പൈതൃകത്തിന്റെ പ്രതിഫലനം; ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കാൻ അഭ്യർത്ഥിച്ച് യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 07:32 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: രാജ്യങ്ങളുടെയും സമൂഹത്തിന്റെയും സമയത്തിന്റെയും പരിമിതികളെ മറികടന്ന് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്ന ഒന്നാണ് യോഗയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്‌ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഗവർണർ ആനന്ദി ബെൻ പട്ടേലും യോഗാ ദിനാചരണത്തിൽ പങ്കെടുത്തു.

ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ദുർഗ ശങ്കർ ഗവർണറെയും മുഖ്യമന്ത്രിയെയും തുളസി ചെടികൾ നൽകി സ്വീകരിച്ചു. യോഗ പരിശീലകർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

“ആളുകളെ ശാരീരികമായും മാനസികമായും ഒരുമിപ്പിക്കുന്ന സമഗ്രമായ അറിവാണ് യോഗ. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഈ അവസരത്തിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇരുന്നൂറോളം രാജ്യങ്ങൾ അന്തരാഷ്‌ട്ര യോഗ ദിനം ആചരിക്കാനും അതിലൂടെ നമ്മുടെ സമ്പന്നമായ ഇന്ത്യൻ പൈതൃകത്തെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കാനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീർഘവീക്ഷണവും കാരണമായി,” മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പാരമ്പര്യത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള മാദ്ധ്യമമായി യോഗ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ജാതി, പ്രദേശം , ഭാഷ, കാലം, ദേശം എന്നിവയുടെ അതിർവരമ്പുകൾ ഇല്ലാതാക്കാൻ യോഗയ്‌ക്ക് കഴിയും. യോഗ ദിനചര്യയിലുൾപ്പെടുത്തണമെന്നും കാലക്രമേണ അതിന്റെ ഗുണങ്ങൾ സ്വയം തിരിച്ചറിയുമെന്നും യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags: rajbhavanyogi adithyanathup cmInternational Yoga Day 2024
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies