പറങ്കിപ്പടയെ വെള്ളം കുടിപ്പിക്കുമോ തുർക്കി; നോക്കൗട്ടുറപ്പിക്കാൻ കച്ചക്കെട്ടി റൊണോയും പിള്ളേരും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പറങ്കിപ്പടയെ വെള്ളം കുടിപ്പിക്കുമോ തുർക്കി; നോക്കൗട്ടുറപ്പിക്കാൻ കച്ചക്കെട്ടി റൊണോയും പിള്ളേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 03:52 pm IST
FacebookTwitterWhatsAppTelegram

​ഗ്രൂപ്പ് എഫിൽ കരുത്തരായ പോർച്ചു​ഗൽ ഇന്ന് രണ്ടാം ജയം തേടിയിറങ്ങുമ്പോൾ ജോർജിയയെ തകർത്തെത്തിയ തുർക്കിയാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ആദ്യ ജയത്തിനായി ജോർജിയയും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. 9.30നും 6.30നുമാണ് മത്സരങ്ങൾ. 12.30ന് ബെൽജിയം റൊമേനിയയെയും നേരിടും. ജോർജിയയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് കീഴടക്കിയുള്ള വരവ്. റയലിന്റെ യുവതാരം ആർദ ​ഗുലെറും ഒർക്കുൺ കൊക്കുവു കെനാൻ യിൽഡിസും നയിക്കുന്ന മുന്നേറ്റത്തെ പ്രതിരോധിക്കാൻ പെപെയും സംഘവും വല്ലാതെ കഷ്ടപ്പെടും.

ചെക്ക് റിപ്പബ്ലിക്കിനോട് അവസാന നിമിഷം കടന്നുകൂടുകയായിരുന്നു പോർ​ച്ചു​ഗൽ. രണ്ടു ​ഗോളിനാണ് ചെക്കിനെ പോർച്ചു​ഗൽ വീഴ്‌ത്തിയത്. ഇതിലാെന്ന് റോബിൻ റാനാക്കിന്റെ സെൽഫ് ​ഗോളായിരുന്നു. വമ്പന്മാർ കളം നിറഞ്ഞ് കളിച്ചെങ്കിലും ചെക്കിന്റെ വലകുലുക്കാൻ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടിവന്നു. പോർച്ചു​ഗീസിന്റെ രക്ഷകനായത് ബെഞ്ചിലിരുന്ന ഫ്രാൻസിസ്കോ കോൺസെയ്സോ ആയിരുന്നു.

ആദ്യ മത്സരത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ പോർച്ചു​ഗൽ കഠിന പരിശീലനത്തിന് ശേഷമാണ് നോക്കൗട്ടുറപ്പിക്കാൻ ഇറങ്ങുന്നത്. ജാവോ കാൻസെലോ, ബെർണാഡോ സിൽസ, ബ്രൂണോ ഫെർണാണ്ടസ്,ഡിയാ​ഗോ ഡലോട്ട്, ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ ലിയോ എന്നിവരെ പ്രതിരോധിക്കുക എന്നത് തുർക്കിയെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. ആക്രമണവും പ്രത്യാക്രമണവുമായി വമ്പന്മാരും കുഞ്ഞന്മാരും നേർക്കുനേർ വരുമ്പോൾ യൂറോയിൽ ആവേശം നിറയ്‌ക്കും.

Tags: PORTUGALEuro 2024turkiye
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies