വ്യാജമദ്യം കുടിച്ച് ദളിതർ മരിച്ചുവീഴുന്നു; ഖാർ​ഗെയും രാഹുലും ഇപ്പോഴും മൗനത്തിലാണ്; കോൺ​ഗ്രസ് പ്രതികരിക്കാൻ പോലും തയ്യാറായില്ല: നിർമലാ സീതാരാമൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജമദ്യം കുടിച്ച് ദളിതർ മരിച്ചുവീഴുന്നു; ഖാർ​ഗെയും രാഹുലും ഇപ്പോഴും മൗനത്തിലാണ്; കോൺ​ഗ്രസ് പ്രതികരിക്കാൻ പോലും തയ്യാറായില്ല: നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2024, 07:08 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യാജമദ്യ ദുരന്തത്തിൽ 56 പേരാണ് ഇതുവരെ മരിച്ചത്. 200-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതും ചികിത്സയിൽ കഴിയുന്നതുമായ ആളുകളിൽ ഭൂരിഭാഗം പേരും പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. തമിഴ്‌നാട് സർക്കാരിന്റെ മാർക്കറ്റിംഗ് കോർപ്പറേഷനിലൂടെ വിൽപ്പന നടത്തിയ മദ്യമാണ് ദുരിതം വിതച്ചത്. സംഭവത്തിൽ കോൺഗ്രസിന്റെ മൗനമാണ് എന്നെ ഞെട്ടിച്ചത്. മല്ലികാർജുൻ ഖാർഗെയും രാഹുലും എവിടെ? വ്യാജമദ്യം കുടിച്ച് ദളിതർ മരിക്കുമ്പോൾ ഇരുവരും പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല”. കേന്ദ്രമന്ത്രി പറഞ്ഞു.

സംഭവത്തിൽ പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക് സമീപം ഇൻഡി മുന്നണിയിലെ അംഗങ്ങൾ ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തുമെന്നാണ് കരുതുന്നതെന്ന് ബിജെപി പറഞ്ഞു. സർക്കാർ സ്‌പോൺസേഡ് കൊലപാതകമാണ് കള്ളക്കുറിച്ചിയിലേതെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു.  മല്ലികാർജുൻ ഖാർഗെ, രാഹുൽ, പ്രിയങ്ക, സോണിയ, ഡിഎംകെ നേതാക്കൾ, ഇൻഡി മുന്നണിയിലെ മറ്റ് ഘടകകക്ഷികൾ എന്നിവരുടെ നിശബ്ദത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിലാണ് ഇൻഡി മുന്നണിയുടെ ഭാഗമായ കോൺഗ്രസ്.

Tags: Congressnirmala sitharamanrahul gandislamsMallikarjun KharjeKallakurichi hooch tragedy
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies