ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ...; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു, പക്ഷേ…; ലാലേട്ടനെതിരെ ആര് നിൽക്കും?:ടിനി ടോം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമ പ്രവർത്തകരുടെ സംഘടനയായ അമ്മ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പ് ചൂടിലാണ്. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ മോഹൻലാലും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നടൻ ടിനി ടോം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഘടനയ്‌ക്കുള്ളിലെ മത്സരച്ചൂടിനെ പറ്റി താരം തുറന്നു പറഞ്ഞത്.

“കഴിഞ്ഞ തവണ മത്സരിച്ചവരിൽ വലിയ ഭൂരിപക്ഷം കിട്ടി വിജയിച്ച ചിലരിൽ ഒരാളാണ് ഞാൻ. ആറുവർഷമായി പ്രവർത്തിക്കുന്നു. ഇടവേള ബാബുവും ബാബുരാജും പറഞ്ഞിട്ടാണ് ഇത്തവണയും മത്സരിക്കുന്നത്. എനിക്ക് അവകാശമുണ്ടെങ്കിൽ അംഗങ്ങൾ വിജയിപ്പിക്കട്ടെ. 506 മെമ്പേഴ്സ് ഉണ്ട് അമ്മ സംഘടനയിൽ. അനുയോജ്യരായ ആളുകളെ അവർ തിരഞ്ഞെടുക്കട്ടെ. ഇതിൽ ലാലേട്ടൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഉണ്ണി മുകുന്ദനെതിരെ നടൻ അനൂപ് ചന്ദ്രൻ നോമിനേഷൻ കൊടുത്തിരുന്നു. പക്ഷേ തള്ളിപ്പോയി.

“ലാലേട്ടൻ നിൽക്കുന്നു എന്നു പറഞ്ഞാൽ ആരും എതിര് നിൽക്കാൻ പോകുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു ചേട്ടന് കുറച്ച് ഇടവേള ആവശ്യമാണ്. അദ്ദേഹത്തിന്റെ ആരോഗ്യവും പോലും മോശമായി. ശരിക്കും പറഞ്ഞാൽ പട്ടിപ്പണി ചെയ്യുന്ന ഒരാളാണ്. ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സിദ്ദിഖ്, ഉണ്ണി ശിവപാൽ, കുക്കൂ പരമേശ്വരൻ എന്നിവരാണ്. മമ്മൂക്കയ്‌ക്ക് സ്ഥാനമാനങ്ങളോട് താല്പര്യം ഇല്ല. അതാണ് മത്സരിക്കാത്തത്. ഒരു സ്ഥാനത്തിനു വേണ്ടിയും അദ്ദേഹം അങ്ങോട്ട് ചെല്ലാറില്ല. അദ്ദേഹത്തെ തേടി സ്ഥാനങ്ങൾ ഇങ്ങോട്ട് വരികയാണ്”-ടിനി ടോം പറഞ്ഞു.

Tags: tini tomAnoop chandranfilmmohanlalmalayalam film industryammaunni mukudhan
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies