'കലക്കൻ പെർഫോമൻസ്'; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കലക്കൻ പെർഫോമൻസ്’; ഗോകുൽ സുരേഷിന് ചേർത്തുപിടിച്ച് ടോവിനോ; സൂപ്പർതാരത്തിന്റെ ഉദയം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 01:57 pm IST
FacebookTwitterWhatsAppTelegram

ഗോകുൽ സുരേഷിനെ നായകനാക്കി അരുൺ ചന്തു സംവിധാനം ചെയ്ത് ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ‘ഗഗനചാരി’. വളരെ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. സിനിമ കണ്ടതിനുശേഷം നടൻ ടോവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ഗോകുൽ സുരേഷ് നന്നായി അഭിനയിച്ചിട്ടുണ്ടെന്നും ഗോകുലിനെ ചേർത്തുപിടിച്ച് ടോവിനോ പറഞ്ഞു. ഇത്തരമൊരു പരീക്ഷണചിത്രം ഒരുക്കാൻ അസാമാന്യ ധൈര്യം വേണമെന്നും താരം പ്രതികരിച്ചു.

“ഇങ്ങനെ ഒരു ആശയം സിനിമയാക്കാൻ ആലോചിക്കുമ്പോൾ തന്നെ പലരും പേടിക്കും. പ്രത്യേകിച്ച് ഔട്ട് ഓഫ് ദി ബോക്സ് കണ്ടന്റ്. ഇതെങ്ങനെ എക്സിക്യൂട്ടീവ് ചെയ്യും എന്നാലോചിച്ച് ഭയക്കും. എങ്ങനെ ഒരു ലോകം ഉണ്ടാക്കും, സിജി എങ്ങനെ ഉപയോഗിക്കും, കഥാപാത്ര ചിത്രീകരണം എങ്ങനെ സാധ്യമാകും, ഏതാണ് കാലഘട്ടം. ഇതൊക്കെ വളരെ ബ്രില്യന്റായി സിനിമയിൽ പ്ലെയ്സ് ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്കും വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരിക്കും ഗഗനചാരി. ഇങ്ങനെയൊരു ചിത്രം എടുത്തു നോക്കാൻ അസാമാന്യമായ ഒരു ധൈര്യം വേണം. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. നല്ലൊരു പരീക്ഷണ ചിത്രമാണ് ഗഗനചാരി”.

“ഗോകുലിന്റെ നല്ല പെർഫോമൻസ് ആയിരുന്നു. ഗണേശേട്ടൻ ആയാലും അജുവേട്ടൻ ആയാലും നന്നായി ചെയ്തിട്ടുണ്ട്. ഞാൻ വളരെ നന്നായി ആസ്വദിച്ചു. ഇങ്ങനെയൊരു സിനിമ ട്രൈ ചെയ്തതിന് കയ്യടി അർഹിക്കുന്നു. കലക്കൻ പെർഫോമൻസ്”-ടോവിനോ തോമസ് പറഞ്ഞു.

Tags: GaganachariTovino Thomasgokul sureshmalayalam film actormalayalam film industryfilm newsSUB
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies